ഒരു ഇല മതി ഷുഗർ കുറക്കാൻ

പേര ഇല ഷുഗർ കുറക്കാൻ സഹായിക്കും എന്നാണ് പറയുന്നത് , ഇന്നത്തെ കാലത്ത് ചെറുപ്പക്കാരെയും എന്തിന് കുട്ടികളെ പോലും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. ഗർഭകാലത്ത് ഗർഭിണികളെ ബാധിയ്ക്കുന്ന ജെസ്റ്റേഷണൽ ഡയബെറ്റിസ് എന്ന ഒന്നുണ്ട്. പ്രമേഹത്തോടെ ജനിച്ചു വീഴുന്ന ഷുഗർ ബേബികളുമുണ്ട്.പ്രമേഹത്തിന് പല തരത്തിലുള്ള കാരണങ്ങൾ പറയാം. പാരമ്പര്യമായി വരാവുന്ന ഒരു രോഗമാണ് പ്രമേഹം.

 

തലമുറകളായി കൈ മാറ്റം ചെയ്യപ്പെടുന്ന ജീനാണ് ഇതിനു കാരണവും. ഇതല്ലാതെയും പല കാരണങ്ങളും പ്രമേഹത്തിനു പുറകിലുണ്ട്. ഭക്ഷണ ശീലം, പ്രധാനമായും അമിതമായി മധുരം കഴിയ്ക്കുന്നത ശീലം പ്രമേഹത്തിനുള്ള പ്രധാനപ്പെട്ട കാരണം തന്നെയാണ്. സ്‌ട്രെസ്, വ്യായാമക്കുറവ് എന്നിവയും ഡയബെറ്റിസിനുള്ള കാരണങ്ങൾ തന്നെയാണ്. എന്നാൽ പേര ഇല ഇട്ടു താളപിച്ച വെള്ളം കുടിക്കുന്നത് നമ്മളുടെ ശരീരത്തിന് നല്ലതു തന്നെ ആണ് ചീത്ത കൊളസ്‌ട്രോൾ ഇല്ലാതാക്കാൻ സഹായിക്കുകയും നിരവധി ഗുണങ്ങൾ ആണ് നമ്മൾക്ക് തരുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published.