ഇതുപോലെ ശ്രമിച്ചാല്‍ കുറക്കാം വയറും ഫാറ്റും എളുപ്പത്തില്‍

പലരുടെയും ഒരു പ്രശനം ആണ് തടിച്ച ശരീരം എന്നത് എന്നാൽ നമ്മളുടെ ശരീരത്തിലെ കൊഴുപ്പ്  ആണ് നമ്മളുടെ ശരീര ഭാരം കൂട്ടുന്നത് എന്നാൽ ഇവ എല്ലാം കുറക്കാൻ നമ്മൾ പലരും ശ്രെമിച്ചതും ആണ്  എന്നാൽ വീടുകളിൽ ഇരുന്നു തന്നെ നമുക് ശരീരഭാരം കുറക്കാൻ കഴിയും , ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവാറുണ്ട്. ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാവുന്നത് ശരീരത്തിലെ കൊഴുപ്പിന്റെ ഫലമായാണ്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് പല മാര്‍ഗ്ഗങ്ങളും നമ്മള്‍ ആലോചിക്കാറുണ്ട്. പക്ഷേ ഇത് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. കൊഴുപ്പ് വര്‍ദ്ധിക്കുന്നതിലൂടെ അത് ആകാരഭംഗി നഷ്ടപ്പെടുത്തുകയും മാനസികമായി നമ്മളെ തകര്‍ക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥകള്‍ പലപ്പോഴും പല വിധത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
അരക്കെട്ടിലാണ് പലപ്പോഴും കൊഴുപ്പ് കൂടുതല്‍ അടിഞ്ഞ് കൂടുന്നത്. ഇത് അരക്കെട്ടിനപ്പുറം തടി വര്‍ദ്ധിപ്പിക്കുന്നതിനും വയറും ചാടുന്നതിനും കാരണമാകുന്നു. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒരു പാനീയം ഉണ്ട്. നമ്മുടെ ഭക്ഷണശീലവും ജീവിതശൈലിയും മടിയും തന്നെയാണ് ഇതിന്റെ പിന്നിലെ പ്രധാന കാരണം. പെട്ടെന്ന് പരിഹാരം എന്ന നിലയ്ക്ക് പലരും ആരംഭിയ്ക്കുന്ന പല പരീക്ഷണങ്ങളും പാര്‍ശ്വഫലങ്ങളെയാണ് പിന്നീട് കാണുക. എന്നാല്‍ വെറും നാല് ദിവസം കൊണ്ട് ശരീരത്തിലെ കൊഴുപ്പിനെയെല്ലാം ഉരുക്കിക്കളയുന്ന പാനീയം തയ്യാറാക്കാം.
https://youtu.be/CX4y7LLwN7o

Leave a Reply

Your email address will not be published.