നല്ല സൂപ്പർ ആയിട്ട് കളിച്ച് വരായിരുന്നു അപ്പോഴാ അവൻ്റെ മണ്ണ് വാരിയേറ് |

നമ്മൾ നാട്ടിൽ  കാണുന്ന ഒരു കലാരൂപം ആണ് ഗാനമേളക്ക് ഡാൻസ് കളിക്കുന്നത് , അതുപോലെ തന്നെ ആഘോഷപരിപാടികളിൽ ഒരു ചുവട് വെക്കുക എന്നുള്ളത് , പ്രായം പോലും നോക്കാതെ ആണ് ഇവിടെ ഒരാൾ ഗാനമേളക്ക് ഒറ്റക്ക് ഡാൻസ് കളിച്ചു കൊണ്ടിരിക്കുന്നത് കാഴ്ചക്കാരുടെ ശ്രെധ മുഴുവനും പിടിച്ചു  ഒറ്റക്ക് ഡാൻസ് ചെയുന്ന ചേട്ടൻ ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ താരം , തനിക്ക് ഇഷ്ടം ഉള്ള സ്റ്റെപ്പുകൾ ആണ് അദ്ദേഹം  ചെയുന്നത് , വളരെ അതികം രസം ഉള്ള ഒരു കഴ്ച തന്നെ ആണ് ,

 

 

നിരവധി ആളുകൾ ആണ് ഈ ഡാൻസ് കണ്ടു നോക്കി നിൽക്കുന്നത് ആ വീഡിയോയിൽ കാണാം , എന്നാൽ ഇങ്ങനെ നിരവധി വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പറക്കുന്നത് ഇതുപോലെ ഒറ്റക്ക് നിന്നും ഡാൻസ് കളിക്കുന്ന മനുഷ്യരുടെ വീഡിയോ , സോഷ്യൽ മീഡിയയിൽ നിരവധി ആണ്  എന്നാൽ ഈ ഡാൻസ് നിർത്തിക്കാൻ കാണികളിൽ നിന്നും ഒരാൾ വന്നു ഡാൻസ് കളിക്കുന്നആളുടെ ദേഹത്തു മണ്ണുവാരി ഇരുന്നതും പിന്നീട് ഉണ്ടാവുന്ന തർക്കങ്ങളും നമ്മൾക്ക് ഈ വീഡിയോയിൽ കാണാം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.