ഉലുവയില്‍ ഇത് ചേര്‍ത്ത് കഴിച്ചാല്‍ ശരീര വേദന വരില്ല

മനുഷ്യശരീരം ശരിയായി പ്രവർത്തിക്കാൻ നമുക്ക് ധാരാളം വിറ്റാമിനുകളും ധാതുക്കളും ആവശ്യമാണ്. ഈ പോഷകങ്ങൾ നാം കഴിക്കുന്ന ഭക്ഷണങ്ങളിലൂടെ ശരീരത്തിന് ലഭിക്കുന്നു. പഴങ്ങൾ, പച്ചക്കറികൾ, മുട്ട, മാംസം, പയറ് തുടങ്ങിയ ഭക്ഷ്യ വിഭവങ്ങൾ പോഷകങ്ങളുടെ നല്ല ഉറവിടങ്ങളാണ്. അതിനാൽ, ദൈനംദിന വ്യായാമ പ്രവർത്തികൾക്കൊപ്പം ശരിയായ രീതിയിൽ ഭക്ഷണം കഴിക്കുന്നത് ആരോഗ്യം നിലനിർത്തുവാന്നതിന് വളരെ പ്രധാനമാണ്. ശൈത്യകാലം ആയതിനാൽ ഉലുവ അല്ലെങ്കിൽ മെത്തി ഇലകളും വിപണിയിൽ സുലഭമായി ലഭ്യമാകുന്ന സമയമാണ് ഇപ്പോൾ. ചപ്പാത്തി, പറാത്ത, കറികൾ തുടങ്ങിയ പലതരം വിഭവങ്ങളിൽ ഈ ഇലകൾ ഉപയോഗിക്കുന്നു.

 

 

ഉലുവ ദിവസവും കഴിച്ചാൽ പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ ഉണ്ടാകുന്നു. അവയിൽ ചിലത് ഏതൊക്കെയെന്ന് നമുക്ക് നോക്കാം.ശരീരവേദന പൂർണമായി ഇല്ലാതാവുകയും ചെയ്യും നമ്മളുടെ ശരീരത്തിന് വളരെ നല്ല ഒരു ഔഷധ ഗുണം ഉള്ള ഒരു ഒറ്റമൂലി തന്നെ ആണ് ,എന്നാൽ ഉലുവ കഴിക്കുന്നത് കൊണ്ട് നാളുടെ ശരീരത്തിന് നല്ലതു മാത്രം ആണ് കൊണ്ട് വരുന്നത് , പലതരത്തിൽ ഉള്ള പ്രശനങ്ങൾക്കും ഉലുവ വളരെ നല്ല ഒരു ഔഷധം ആണ് ,വളരെ എളുപ്പത്തിൽ തന്നെ നമ്മൾക്ക് വീട്ടിൽ തന്നെ നിർമിച്ചു എടുക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.