ദിവസവും ഒന്നിൽകൂടുതൽ പപ്പടം കഴിക്കുന്നവർ ഇത് അറിയാത്ത പോവരുത്

മലയാളികൾക്ക് ഒഴിച്ച് കൂടാൻ കഴിയാത്ത ഒന്ന് തന്നെ ആണ് പപ്പടം . പപ്പടം കഴിയാത്തവർ ആയി ആരും തന്നെ ഇല്ല എന്നതാണ് സത്യം എല്ലാവർക്കും ഏറ്റവും കുടുതൽ ഇഷ്ടം പപ്പടം കൂടി ഭക്ഷണം കഴിക്കുന്നവർ ആണ് നമ്മളിൽ പലരും , എന്നാൽ പലരും പപ്പടം രണ്ടും മൂന്നും എണ്ണം കഴിക്കുന്നവർ ആണ് പലരും എന്നാൽ അങ്ങനെ കഴിക്കുന്നതിലൂടെ നമ്മൾക്കു പല തരത്തിൽ ഉള്ള പ്രശനങ്ങളും നമ്മൾക്ക് ഉണ്ടാവുന്നു എന്നതാണ് സത്യം നമ്മൾ പോലും അറിയാതെ ആണ് ഉണ്ടാവുന്നത് , എന്നാൽ വീടുകളിൽ നമ്മൾ എണ്ണം ഇല്ലാത്ത പപ്പടം ആണ് നമ്മൾ ദിവസ്സവും കഴിക്കാറുള്ളത് .അതുപോലെ നമ്മൾ എത്ര എണ്ണം കഴിക്കുന്നത് എന്ന് നമ്മൾക്ക് അറിയുകപോലും ഇല്ല എന്നാൽ ഇങ്ങനെ ദിവസവും പപ്പടം കഴിച്ചാൽ നമ്മൾക്ക് പല പ്രശനങ്ങൾ ആണ് ഉണ്ടാവുത് .നമ്മുടെ ആരോഗ്യത്തിന് ഒരു വില്ലൻ തന്നെ ആണ് പപ്പടം .

 

 

പപ്പടത്തിൽ ഉപ്പിന്റെ അളവ് വളരെ കൂടുതൽ ആണ് അതുമൂലം നമ്മളിൽ പ്രഷർ വർധിക്കാൻ ഇടയാവുന്നു , അതുപോലെ തന്നെ ദഹനം പൂർണമായി നടക്കാതെ വരുകയും മലബന്ധം ഉണ്ടാവുകയും ചെയുന്നു ,പപ്പടം കഴിക്കുന്നതുമൂലം നമ്മുടെ ശരീരത്തിൽ കൊഴുപ്പ് കൂടുകയും കൊളസ്‌ട്രോൾ ഉണ്ടാവുകയും ചെയുന്നു , ദിവസവും പപ്പടം കഴിക്കുന്നതിലൂടെ നമ്മൾക്ക് ധാരാളം പ്രശ്നങ്ങൾ ആണ് ഉണ്ടാവുത് , എന്നാൽ ഈ പ്രശനങ്ങളെ എല്ലാ എങ്ങിനെ തിരിച്ചറിയാം എന്നും നമ്മളുടെ ജീവിതത്തിൽ നിന്നും പപ്പടം ഒഴിവാക്കിയാൽ ഉണ്ടാവുന്ന ഗുണങ്ങളും ആണ് ഈ വീഡിയോയിൽ ,

https://youtu.be/RTKzxLxG2VA

Leave a Reply

Your email address will not be published.