കറ്റാര്‍വാഴ വളരെ പെട്ടന്ന് വളര്‍ന്ന്

നമ്മളുടെ നാട്ടിലെ ഒരു ഔഷധസസ്യമാണ് കറ്റാർ വാഴ. ഇതിനെ ഔഷധമാക്കുന്നത്. ഇലപ്പോളകൾക്കുള്ളിലെ ജെല്ലിൽ നിറഞ്ഞരിക്കുന്ന മ്യൂക്കോപോളിസാക്കറൈസുകളാണ്. വിറ്റാമിനുകളുടെയും കാത്സ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ മൂലകങ്ങളുടെയും കലവറയാണ് കറ്റാർവാഴ.ആന്റി ഓക്സിഡന്റുകൾ ധാരാളമുള്ളതിനാൽ ചർമത്തിന്റെ ആരോഗ്യവും നിറവും കൂട്ടാൻ കറ്റാർവാഴ ഉത്തമമാണ്. വിറ്റാമിൻ-ഇ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ വരണ്ട ചർമത്തിനും ചുളിവ് വീഴുന്നതിനും കരുവാളിപ്പിനും പരിഹാരം കാണാനും കറ്റാർ വാഴയ്ക്ക് കഴിയും. ദിവസവും കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടുന്നതിനും കാൻസർ വരാതെ നോക്കുന്നതിനും മുറിവും പൊള്ളലും ഉണക്കുന്നതിനും പ്രമേഹത്തിന്റെ തീവ്രത കുറയ്ക്കുന്നതിനും ദഹനപ്രക്രിയ കൂട്ടുന്നതിനും ഉത്തമമാണ്.

 

 

എന്നാൽ നമ്മൾക്ക് കറ്റാർ വാഴ നമ്മൾക്ക് തന്നെ കൃഷി ചെയ്തു ഉണ്ടാക്കാവുന്നതും ആണ് , എന്നാൽ നമ്മൾക്ക് നല്ല ഔഷധ ഗുണം ഉള്ള കറ്റാർ വാഴ ഉണ്ടാകാം വീട്ടിൽ തന്നെ ഉണ്ടാകാവുന്നതും വളരെ വേഗത്തിൽ തന്നെ വലുതാവുകയും ചെയ്യും ഇതിനു വളം ആയി ചാണകം ആണ് ഉപയോഗിക്കുന്നത് വളരെ അതികം ഗുണം ഉള്ള ഒരു ഔഷധ സസ്യം ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.