ഇനി ജീവിത കാലം മുഴുവന്‍ ഷുഗര്‍ നോര്‍മല്‍ ആയിരിക്കും

നമ്മളുടെ എല്ലാവരുടെയും പ്രശനം ആണ് ഷുഗർ നിയന്തിരക്കാൻ കഴിയാത്തതു എന്നാൽ ഇപ്പോൾ എല്ലാവര്ക്കും ഷുഗർ വരുന്നു , ചെറുപ്പക്കാരിലും ഷുഗർ കണ്ടു വരുന്നു ,എന്നാൽ നമ്മൾ നിരവധി തവണ ഇവയെ നിയന്ധ്രിക്കാൻ നോക്കിയവർ ആയിരിക്കും എന്നാൽ അതിനു കഴിഞ്ഞിട്ടുണ്ടാവില്ല , എന്നാൽ നമുക് തന്നെ വീട്ടിൽ ഇരുന്നു നിയന്ധ്രിക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി ആണ് ഇത് മതിയായ ഇൻസുലിൻ അളവ് ശരീരത്തിൽ ഉണ്ടാകാത്തത് മൂലം മതിയായ രീതിയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ശരീരത്തിന് വേണ്ടത്ര രീതിയിൽ ഉപയോഗിക്കാൻ സാധിക്കാത്തത് മൂലമാണ് ഇത്തരത്തിൽ പ്രമേഹം ഉണ്ടാകുന്നത്.

 

 

ഹൃദ്രോഗമാണ് പ്രമേഹരോഗികളിൽ മരണത്തിന് പ്രധാന കാരണമാകുന്നത്. നാരുകൾ ധാരാളമടങ്ങിയ ഉലുവയും സൾഫർ സംയുക്തങ്ങൾ സമ്പന്നമായ ഉള്ളിയും രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ലിപ്പിഡ് നില കുറയ്ക്കാനും കഴിയുന്നവയാണ്. പ്രമേഹവുമായി ബന്ധപ്പെട്ട് സങ്കീർണതകൾ പരിഹരിക്കാൻ സഹായിക്കുന്ന ആൻറി ഓക്സിഡ് ഡുകൾ അവയിലുണ്ട്.എന്നാൽ നമ്മൾക്ക് വളരെ അതികം ഗുണം ചെയുന്ന ഒന്ന് തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published.