മുഖം വെളുപ്പിക്കം വളരെ എളുപ്പത്തിൽ

നമ്മളുടെ എല്ലാവരുടെയും ആഗ്രഹം മുഖം വെളുക്കണം എന്നത് തന്നെ ആണ് , അതുപോലെ തന്നെ സൗന്ദര്യത്തിന്റെ കാര്യത്തിൽ കുടുതൽ ശ്രെദ്ധ കൊടുക്കുന്നവർ ആണ് , എന്നാൽ നമ്മളുടെ എല്ലാവരുടെയും ആഗ്രഹം മുഖം വെളുപ്പിക്കാം എന്നതാണ്. വീട്ടിൽ ഉള്ള സാധനങ്ങൾ കൊണ്ട് തന്നെ നമുക്ക് വെളുപ്പിക്കാവുന്നതാണ്. പുറത്ത് പോയി വെറുതെ അതും ഇതും വാങ്ങി തേച് മുഖം കിടക്കാതെ വീട്ടിൽ ഉള്ളത് വെച്ച് നമുക്ക് നല്ലൊരു അടിപൊളി ഫേസ് പാക്ക് ഉണ്ടാക്കാവുന്നതാണ്.രണ്ട് ദിവസം കൊണ്ട് തന്നെ നിങ്ങൾക്ക് നല്ലൊരു റിസൾട്ട്‌ കിട്ടും.

 

 

അതിനായി നമുക്ക് വേണ്ടത് കാപ്പി പൊടിയാണ്. ഒരു ടീസ്പൂനാണ് എടുത്തിരിക്കുന്നത്.കാപ്പി പൊടിയിൽ കാഫായിൻ എന്നത് അടങ്ങിയിട്ടുണ്ട്. അത് മുഖത്തെ കറുത്ത പാടുകളും മറ്റും മാറി മുഖം തിളങ്ങാൻ വളരെ നല്ലതാണ്.ഇനി ഇതിലേക്ക് റോസ് വാട്ടർ ചേർത്ത് കൊടുക്കുക. ഡ്രൈ സ്കിൻ ആണെങ്കിൽ നിങ്ങൾക്ക് സാധാ വാട്ടർ ഉപയോഗിക്കാം. അല്ലെങ്കിൽ ഒലിവ് ഓയിലും ചേർത്ത് ഉപയോഗിക്കാവുന്നതാണ്. കോകോണ്ട്ട് ഓയിലും ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published.