അലര്‍ജി മൂലമുള്ള തുമ്മല്‍ മാറ്റാം

ഒരു തവണ തുമ്മുന്നതൊന്നും വലിയ കാര്യമല്ല, നാമെല്ലാവരും ഇടയ്ക്കിടെ ഇത് അനുഭവിക്കുന്നു. എന്നാൽ തുമ്മൽ ഗണ്യമായി വർദ്ധിക്കുമ്പോൾ അത് നമ്മെ പ്രകോപിപ്പിക്കാം. ജലദോഷമോ അല്ലെങ്കിൽ ചില പ്രത്യേക വാസനകളോടുള്ള പെട്ടെന്നുള്ള അലർജിയോ ആകട്ടെ, ഒരു ചെറിയ കാരണം പോലും നിങ്ങളെ ഇടയ്ക്കിടെ തുമ്മുന്നതിന് പ്രേരിപ്പിക്കുന്നു. ഇത് ഒഴിവാക്കാനാവാത്തതും വലിയ അസ്വസ്ഥതയുണ്ടാക്കുന്നതുമാണ്.എന്നാൽ അലര്ജി മൂലം ചിലർക്ക് തുമ്മൽ അനുമഭവപ്പെടാം ,

 

എന്നാൽ ഇങ്ങനെ ഉള്ള തുമ്മൽ ആണ് നമ്മളെ കൂടുതൽ ബുദ്ധിമുട്ടു ഉണ്ടാകുന്നത് മൂക്കിൽ നിന്ന് പ്രകോപനം സൃഷ്ടിക്കുന്ന ഘടകങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്ന ശരീരത്തിന്റെ സ്വാഭാവിക സംവിധാനമാണ് തുമ്മൽ. പുക, പൊടി തുടങ്ങിയ വസ്തുക്കൾ മൂക്കിലേക്ക് പ്രവേശിക്കുമ്പോഴെല്ലാം, ഇത് വായു കടന്നുപോകുന്നതിനും പൊടിപടലങ്ങൾ നീക്കം ചെയ്യുന്നതിനുമായി തുമ്മുന്നതിന് കാരണമാകുന്നു. എന്നിരുന്നാലും, ചില സന്ദർഭങ്ങളിൽ, നിരന്തരമായ തുമ്മൽ നമ്മെ അങ്ങേയറ്റം അസ്വസ്ഥരാക്കുകയും ശ്വാസം മുട്ടൽ പോലും ഉണ്ടാക്കുകയും ചെയ്യും.എന്നാൽ ഇതിനു എല്ലാം പരിഹാരം ആയി നമ്മൾക്ക് നമ്മളുടെ വീട്ടിൽ തന്നെ ഉണ്ടാകാം മഞ്ഞൾ മാത്രം മതി ദിവസവും കഴിക്കാൻ കഴിയുന്ന ഒന്നാണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published.