ഇത് ഒരു കഷ്ണം ഇങ്ങനെ കഴിച്ചാല്‍ കൃമി ശല്യം ഉണ്ടാകില്ല

നമ്മൾക്ക് ഇടക്ക് ഉണ്ടാവുന്ന ഒരു പ്രശനം ആണ് കൃമി ശല്യം കുഞ്ഞു കുട്ടികളിലും വയസായവരിലും കണ്ടു വരുന്ന ഒരു പ്രശനം ആണ് ഇത് , എന്നാൽ ഇതിനു നിരവധി പരിഹാര മാർഗ്ഗങ്ങൾ ആണ് ഉള്ളത് വിരശല്യം അഥവാ കൃമിശല്യം കുട്ടികളെയും ചിലപ്പോൾ മുതിർന്നവരേയും അലട്ടുന്ന പ്രശ്‌നമാണ്. അസഹ്യമായ ചൊറിച്ചിലാണ് ഇതുണ്ടാക്കുന്ന പ്രശ്‌നമെന്നു കരുതാനാകില്ല. വിരശല്യമെങ്കിൽ വിശപ്പു കുറയുക, ശരീരം നന്നാകാതിരിയ്ക്കുക,

 

 

അനീമിയ തുടങ്ങിയ പല പ്രശ്‌നങ്ങളുമുണ്ടാകും. ഇത് കൂടുതലായാൽ ഛർദി, മലബന്ധം പോലുള്ള പ്രശ്‌നങ്ങൾ വേറെയും. വിരകൾ പല തരമുണ്ടെങ്കിലും പൊതുവേ മൂന്നു തരമാണ് കാണുന്നത്. പിൻവേം, ഹുക്ക് വേം, റൗണ്ട് വേം എന്നിവയാണ് ഇവ. ഈ വിര മുട്ടയിടാൻ സാധാരണ മലദ്വാരത്തിനടുത്ത് വരുമ്പോഴാണ് ചൊറിച്ചിലുണ്ടാകുന്നത്., നമ്മുടെ വീട്ടിൽ തന്നെ വെച്ച് ചെയ്യാവുന്ന ചില നാട്ടുവൈദ്യങ്ങൾ ആണ് ഈ വീഡിയോയിൽ വളരെ അതികം ഫലം ചെയ്യുന്ന ഒന്ന് തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.