കാലിലെ വളം കടി പൂർണ്ണമായും ഇല്ലാതാക്കാൻ

നമ്മൾ പൊതുവെ മുഖസൗന്ദര്യത്തിനെന്ന പോലെ ശരീര സൗന്ദര്യത്തിനും പ്രാധാന്യം കൊടുക്കുന്നവരാണ്. അതുകൊണ്ടുതന്നെ നമ്മുടെ കയ്യും കാലുമെല്ലാം സംരക്ഷിക്കാനും അതിന്റ ഭംഗി വർധിപ്പിക്കുന്നതിനായും ഒരുപാടുകാര്യങ്ങൾ ചെയ്തുവരുന്നുണ്ട്. നമ്മുടെ ശരീരത്തിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് അനുഭവപ്പെടുന്ന ഒരു പ്രശനമാണ് കാലിലെ വിരലുകൾക്കിടയിൽ അനുഭവപ്പെടുന്ന വളം കടി.മഴക്കാലത്തിന്റെ ആരംഭത്തോട് കൂടി മിക്ക്യ ആളുകളുടെയും കാലുകളിൽ വിരലുകളുടെ ഇടയിലായി കാണപ്പെടുന്ന ഒരു തരാം ഫങ്കസ് പോലുള്ള ഒരു രോഗമാണ് ഈ വളം കടി.

 

ഇത് പൊതുവെ കാലിന്റെ ഇടയിൽ വെള്ളത്തിന്റെ അംശം കെട്ടിനിന്നോ, ഇറുകിയ തീരെ എയർ കടക്കാത്ത കാലിന്റെ വിരലുകൾക്ക് ഇടയിലായിട്ടാണ് ഇങ്ങനെ വിരലുകൾ ചീഞ്ഞു വളം കടി ആയി മാറാൻ സാധ്യതയുള്ളത്. എന്നാൽ ഇങ്ങനെ ഉണ്ടായാൽ നമ്മൾക്ക് നടക്കാൻ പോലും കഴിയാത്ത രീതിയിൽ ആണ് വളം കടി ഉണ്ടാവുന്നത് , ഏന്നാൽ ഇതിനു എല്ലാം പരിഹരം ആയി ഒരു നാടൻ വിദ്യ കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published.