കണ്മഷി വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം

നമ്മൾക്ക് എല്ലാവര്ക്കും കണ്മഷിയെക്കുറിച്ചു അറിയാവുന്നവർ ആണ് കൂടുതൽ ആയി പെൺകുട്ടികൾക്ക് എനാൽ നമ്മൾ കണ്മഷി  കടയിൽ നിന്നും വാങ്ങുന്നത് ആണ് പതിവ് എന്നാൽ നമ്മൾക്ക്  നാടൻ കണ്മഷി എങ്ങനെ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം എന്നതിനെക്കുറിച്ചുള്ള മാർഗങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. എല്ലാവരും കൺമഷി വീട്ടിൽ ഉണ്ടാക്കാം എന്ന് പറയുമ്പോൾ അത് വളരെ ബുദ്ധിമുട്ടുള്ള പരിപാടി ആണ് എന്നാണ് ചിന്തിക്കുന്നത്. എന്നാൽ ഇത് തീർത്തും വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ തന്നെ ഇരുന്നു ചെയ്യാവുന്നതാണ്. ഇന്നത്തെ കൺമഷി യിൽ കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. അത് ഒരിക്കലും കണ്ണിനെ നല്ലരീതിയിൽ ഗുണം ചെയ്യില്ല.
അതുകൊണ്ടുതന്നെ വീട്ടിലുണ്ടാക്കുന്ന കൺമഷി നമുക്ക് വളരെ വിശ്വാസത്തോടെ ഉപയോഗിക്കാൻ സാധിക്കുകയും അതുപോലെ കണ്ണിനെ നല്ല അഴകും തരുന്നതാണ്. കണ്മഷി സാധാരണയായി ഉപയോഗിക്കുന്നത് കണ്ണിന് കുളിർമ കിട്ടാനും അതുപോലെ പുരികവും കൺപീലിയും എല്ലാം നല്ല രീതിയിൽ വളരാനും വേണ്ടിയിട്ടാണ്. ഇനി ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ കാണുക ,
https://youtu.be/rCYtzOBdLCc

Leave a Reply

Your email address will not be published.