10 ദിവസം കൊണ്ട് മെലിയാം വയറിലെ പ്രശ്നങ്ങൾ എല്ലാം മാറിക്കിട്ടും

അമിത വണ്ണമാണ് ഇന്ന് ഏറ്റവും കൂടുതലായി കണ്ടു വരുന്ന ആരോഗ്യ പ്രശ്നം തന്നെ ആണ് നമ്മളിൽ പലർക്കും അമിതം ആയി ശരീരഭാരം ഉള്ളവർ ആണ് . ഇത് ശരിയായ രീതിയിൽ നിയന്ത്രിച്ചില്ലെങ്കിൽ പല രോഗങ്ങളും ഉണ്ടാകുന്നു. അമിത വണ്ണം ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു. വളരെ കുറഞ്ഞ സമയം കൊണ്ട് മെലിയാൻ സഹായിക്കുന്ന ഒരു വിദ്യയെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് നെഞ്ചെരിച്ചൽ വയറു സംബന്ധമായ പ്രശ്നങ്ങളും പരിഹരിക്കുന്നു. കരിഞ്ചീരകം ഉപയോഗിച്ചാണ് ഇത് നിർമിക്കുന്നത്.ഇത് തയ്യാറാക്കാനായി ഒരു പാത്രത്തിൽ ഒന്നര ഗ്ലാസ് വെള്ളം എടുക്കുക.

 

ഇതിലേക്ക് ഒരു ടീസ്പൂൺ കരിഞ്ചീരകം ചേർക്കുക. തുടർന്ന് കുറച്ച് പുതിനയിലയും ചേർക്കുക. ഇത് ശരീരഭാരം കുറയ്ക്കാൻ വളരെയധികം സഹായിക്കുന്നു. കുറച്ച് ഇഞ്ചിയും ഇതിലേക്ക് ചതച്ചു ചേർക്കുക. തുടർന്ന് ഇതു നല്ലതുപോലെ തിളപ്പിച്ചെടുക്കാം. അതിനു ശേഷം ഇത് ഒരു ഗ്ലാസ്സിലേക്ക് അരിച്ചെടുക്കുക. ഇതിലേക്ക് അൽപ്പം ചെറുനാരങ്ങ പിഴിഞ്ഞ് കൊടുക്കുക.അതുപോലെ ഭക്ഷണം നല്ല രീതിയിൽ കുറയ്ക്കുകയും വ്യായാമം ചെയ്യാനും ശ്രമിക്കുക. കൂടുതൽ അറിയാൻ വീഡിയോ കണ്ടു നോക്കുക..

Leave a Reply

Your email address will not be published.