കൊതുക് വീട്ടിലും പരിസരത്തും വരില്ല ഇത് വെച്ചാല്‍

കൊതുക് നമുക്കെല്ലാവർക്കും ശല്യമാണ് മഴക്കാലത്ത്‌ കൊതുക് വളരെ കൂടുതലാണ് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ വീട്ടിൽ കയറി വരുന്ന കൊതുക് നമുക്കുണ്ടാക്കുന്ന പ്രശ്നങ്ങൾ ചില്ലറയല്ല കൊതുക് കടി കൂടാതെ നമുക്ക് വരുത്തുന്ന പകർച്ചവ്യാധികൾ ചെറുതൊന്നുമല്ല കൊതുകിനെ തുരത്താൻ പലരും പല വഴികൾ തേടാറുണ്ട് എന്നാൽ അതെല്ലാം എത്രമാത്രം ഉപോയോഗപ്രധമാണെന്ന് അറിയില്ല.കൊതുക് തിരി ഇന്ന് മാർക്കെറ്റിൽ സുലഭമാണ് എന്നാലും ഇത് നമ്മുടെ വീടുകളിൽ സ്ഥിരമായി കത്തിച്ചു വെക്കുന്നത് മാരകമായ രോഗങ്ങൾ വരുത്താൻ കാരണമാകുമെന്ന് അടുത്തിടെ ഒരു പഠനത്തിൽ കണ്ടെത്തി

 

 

 

അതുകൊണ്ട് തന്നെ ഇതിന്റെ ഉപയോഗം ഗണ്യമായി കുറഞ്ഞിട്ടുണ്ട് ഇത് കൊട്ടാതെ വേറെയും ഒരു കാര്യങ്ങൾ നമുക്ക് ചെയ്യാൻ പറ്റും ഇങ്ങനെ താഴെ പറയുന്ന രീതി നിങ്ങൾ ചെയ്യുകയാണെങ്കിൽ കൊതുക് വീടിൻറെ പരിസരത്ത് പോലും വരില്ല രണ്ടു രീതികളാണ് താഴെ പറയുന്നത് ഒന്ന് കൊതുക് കെണിയാണ്‌ ഇങ്ങനെ ചെയ്‌താൽ കൊതുക് വീട്ടിലോ പരിസരത്തോ വരുന്നത് നിങ്ങൾ അറിയില്ല കാരണം ഇങ്ങനെ ചെയ്തു വെച്ചുകൊടുക്കുന്നതിൽ കൊതുകുകൾ എല്ലാം അകപ്പെട്ടുപോകുംഇത് വളരെ ഈസിയായി ആർക്കും ചെയ്യാവുന്നതാണ് വീട്ടിൽ ഉള്ള സാധനങ്ങൾ വെച്ച് തന്നെ ഇത് സെറ്റ് ചെയ്യാം. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,.

Leave a Reply

Your email address will not be published.