ഷുഗർ അലട്ടുന്നുണ്ടോ പകുതിയായി കുറയ്ക്കാം

നമ്മളെ പ്രധാനമായി അലട്ടുന്ന ഒരു പ്രശനം ആണ് പ്രേമേഹം , ഇതുവന്നാൽ അതിവേഗത്തിൽ ഒന്നും ഇത് നിയന്ധ്രിക്കാൻ കഴിയണം എന്നില്ല , എന്നാൽ ഇവ നമ്മൾക്ക് പൂർണമായി ഇല്ലാതാക്കുന്നത് തന്നെ ആണ് ആരോഗ്യത്തിനു നല്ലതു , ഇല്ലെന്ക്കിൽ നമ്മളുടെ ആരോഗ്യത്തുന്നു തന്നെ ആണ് പ്രശനം , എന്നാൽ ഇവ നിയന്തിരക്കാൻ നമ്മളുടെ കൈയിൽ നിരവധി ഒറ്റമൂലികൾ ആണ് ഉള്ളത് , മിക്ക പ്രമേഹരോഗികളുടെയും വീടുകളിൽ ഉണ്ടാകുന്ന ഒരു ഉപകരണമായ ഗ്ലൂക്കോമീറ്റർ. ബ്ലഡ് ഷുഗർ ടെസ്റ്റ് സ്വയം നടത്തി, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് മനസ്സിലാക്കാനും ഭക്ഷണ ക്രമീകരണം നടത്താനും അതിലെല്ലാമുപരി ആശുപത്രിയിൽ ഉണ്ടാകുന്ന ചെലവുകൾ കുറയ്ക്കാനും ഈ കുഞ്ഞൻ ഗ്ലൂക്കോമീറ്റർ സഹായിക്കും.

 

എന്നാൽ ഈ രക്തപരിശോധന വെറുതേയങ്ങ് ചെയ്‌താൽ പോരാ.പ്രമേഹത്തിന്റെ സങ്കീർണത ഒഴിവാക്കാൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരന്തരം പരിശോധിക്കേണ്ടത് പ്രധാനമാണ്. നിങ്ങൾ ഒരു പ്രമേഹ രോഗിയാണെങ്കിൽ, വീട്ടിൽ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുമ്പോൾ നിങ്ങൾ ഒഴിവാക്കേണ്ടതായ ചില തെറ്റുകളുണ്ട്. അവ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു വിട്ടുമാറാത്ത രോഗാവസ്ഥയാണ് പ്രമേഹം.എന്നാൽ ഈ വീഡിയോയിൽ ഉള്ളതുപോലെ ചെയുകയാണെന്ക്കിൽ നമ്മൾക്ക് നല്ല ഒരു റിസൾട്ട് തന്നെ ലഭിക്കും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.