ആമസോൺ മഴക്കാടുകളിലെ അത്ഭുതങ്ങൾ

ആമസോൺ മഴക്കാടുകളിൽ ഒളിഞ്ഞിരിക്കുന്നത് എണ്ണിയാൽ തീരാത്തത്ര രഹസ്യങ്ങളാണ് , ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ജൈവ വൈവിധ്യങ്ങൾ നിറഞ്ഞ ഒരു മഴക്കാടുകൾ ആണ് ആമസോൺ മഴകാടുക്കൽ , കോടിക്കണക്കിന് മനുഷ്യർക്കും ജീവജാലങ്ങൾക്കുമെല്ലാം അഭയകേന്ദ്രമായ ആമസോൺ കാടുകളെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തുക അത്ര എളുപ്പമല്ല. ഇടതൂർന്ന് നിലനിൽക്കുന്ന മരങ്ങൾക്കിടയിലൂടെ ഈ പ്രദേശത്തേക്ക് കടക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. മാത്രമല്ല ഈ കാടിനകത്ത് പലയിടത്തും താമസിക്കുന്ന മനുഷ്യരിൽ ഇപ്പോഴും പുറത്തുനിന്നും ഇതിനകത്തേക്ക് ആളുകളെ പ്രവേശിപ്പിക്കാത്ത വിഭാഗക്കാരും ഉണ്ട്.

 

 

എന്നാൽ കണ്ടു പിടിച്ചിരിക്കുന്ന നിരവധി കാര്യങ്ങൾ ആണ് എന്നാൽ ഇനിയും കണ്ടുപിടിക്കാൻ നിരവധി കാര്യങ്ങൾ ആണ് അവിടെ ഉള്ളത് , എന്നാൽ ഇപ്പോൾ ആമസോൺ കാടുകളിലെ ചില രഹസ്യങ്ങൾ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. സർവകലാശാലയുടെ നേതൃത്വത്തിൽ നടത്തിയ പരീക്ഷത്തിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. ഹെലികോപ്റ്ററിൽ ലിഡാർ സ്കാനിംഗ് സംവിധാനം ഘടിപ്പിച്ച് കാടിന്റെ മുകളിലൂടെ പറത്തിയാണ് കാടിനകത്തെ ചില രഹസ്യങ്ങൾ പലതും കണ്ടെത്തിയത്.എന്നാൽ അവയെ കുറിച്ച് ആണ് ഈ വീഡിയോ കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published.