കറിവേപ്പിലക്ക് ഇങ്ങനെ രണ്ടു ഗുണമുണ്ടെന്നു ഇതുവരെ ആരും പറഞ്ഞിട്ടില്ല

നാം ഭക്ഷണ പദാർത്ഥങ്ങളിൽ ചേർക്കുന്ന പലതും ആരോഗ്യവും കൂടി നൽകുന്ന ഒന്നാണ്. പലപ്പോഴും നാം ഇതിന്റെ ഗുണങ്ങൾ തിരിച്ചറിയാതെയാണ് കറികളിലും മറ്റും ഉപയോഗിയ്ക്കാറുള്ളത്. ആരോഗ്യ ഗുണങ്ങളും സൗന്ദര്യ, മുടി സംരക്ഷണ ഗുണങ്ങളുമെല്ലാം തന്നെ ഒത്തിണങ്ങിയ ഒന്നാണിത്. ഇത്തരത്തിൽ കറികളിൽ ചേർക്കുന്ന ഒന്നാണ് കറിവേപ്പില. സ്വാദിനും മണത്തിനും വേണ്ടി കറികളിൽ ചേർക്കുന്ന ഇത് നാം കഴിയ്ക്കാതെ എടുത്തു കളയുകയാണ് പതിവ്. കറിവേപ്പില പോലെ എന്നൊരു പ്രയോഗം തന്നെയുണ്ട്. എന്നാൽ കറിവേപ്പില എന്ന ഈ ഇലയ്ക്ക്,

 

ഏഷ്യൻ ഒറിജിനുള്ള ഈ ഇലയ്ക്കുള്ള ആരോഗ്യപരമായ ഗുണങ്ങൾ ചെറുതല്ല. കറിവേപ്പിലയ്ക്ക് പല അസുഖങ്ങളും പരിഹരിയ്ക്കാൻ സാധിയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുമുണ്ട്. അയേൺ, ഫോളിക് ആസിഡ്, കാൽസ്യം പോലുള്ള ധാരാളം വൈറ്റമിനുകൾ അടങ്ങിയ ഒന്നാണ് കറിവേപ്പില. എന്നാൽ നിരവധി ഗുണങ്ങൾ ഉള്ള ഒന്ന് തന്നെ ആണ് കറിവേപ്പില , നമ്മളുടെ ശരീരത്തിൽ ഉള്ള പല പ്രശ്ങ്ങൾക്കും കറിവേപ്പില ഉപയോഗിക്കുന്നത് നല്ലതു തന്നെ ആണ് , വളരെ അതികം ഫലം ചെയുന്ന ഒന്ന് തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.