മദ്ധ്യകേരളത്തിലെ എല്ലാവരുടെയുഉം ഇഷ്ട ആനയാണ് പാമ്പാടി രാജൻ. കേരളത്തിലുള്ള മിക്ക പ്രധാന ഉത്സവങ്ങളിലും, തൃശ്ശൂർ പൂരം തുടങ്ങിയ പ്രമുഖ പൂരങ്ങളിലും പങ്കെടുത്തിട്ടുണ്ട് . രാജന്റെ ഉയരം 314.6 സെ.മീ. ആണ്. തലപ്പൊക്കമുള്ള നാടൻ ആനകളിൽ മുമ്പനാണ് പാമ്പാടി രാജൻ. ഉറച്ച ശരീരവും പ്രൗഢഗംഭീരമായ നടത്തവുള്ള രാജന് മദപ്പാടും വളരെ കുറവാണ്. തടിച്ച തുമ്പിക്കൈയും വീണെടുത്ത കൊമ്പുകളും അമരത്തിന് താഴെവരെ നീണ്ടുകിടക്കുന്ന ഒരു ചെറിയ വളവുള്ള വാലും എഴുന്നള്ളിക്കുമ്പോൾ അവന്റെ ആകാരഭംഗി വർദ്ധിപ്പിക്കുന്നു. ലക്ഷണത്തികവുളള ഈ ആനക്ക് വിവിധ ഗജമേളകളിൽ നിന്നായി ഗജേന്ദ്രൻ, ഗജമാണിക്യം, ഗജരാജരത്നം,
ഗജരാജ പ്രജാപതി തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. എന്നാൽ പൂരപ്പറമ്പുകളെ ആവേശത്തിലാക്കാൻ ഈ ആന ഇല്ലാതെ കഴിയില്ല നിരവധി ആളുകൾ ആണ് ഈ ആനയുടെ ആരാധകർ ആയി ഉള്ളത് , തലയിരുപ്പ് കൊണ്ടും ശരീരവടിവുകൊണ്ടും രാജനെവെല്ലുന്ന മറ്റൊരു ആന ഇവിടെ ഇല്ല എന്നതാണ് സത്യം , എന്നാൽ പൂരത്തിന് തിടമ്പ് എടുക്കാൻ കൊണ്ട് വന്ന പാമ്പാടി രാജനെ മാറ്റി നിർത്തി മറ്റൊരു ആനയെ കൊണ്ട് പൂരത്തിന് തിടമ്പ് എടുപ്പിച്ച ഒരു സംഭവം ആണ് വലിയ വിലകൊടുത്തു ആണ് ഈ ആനയെ പൂരകൾക്ക് കൊണ്ട് വരാറുള്ളത് , എന്നാൽ 2 ലക്ഷം കൊടുത്തു കൊണ്ട് വന്നിട്ട് നടന്ന സംഭവങ്ങൾ ആണ് ഈ വീഡിയോയിൽ കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/ea1Qlvv8Lw4