ഒരു മുട്ട കൊണ്ട് വയറിളക്കം മാറ്റാം

നമ്മൾ കഴിക്കുന്ന ഭക്ഷണം പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. കുടുത്തെ നമ്മൾക്ക് അനുഭവപ്പെടുന്നത് കൂടുതൽ ആയി വയറിളക്കം ആയിരിക്കും , വൃത്തിഹീനമായ ജീവിത സാചര്യങ്ങളിൽ ജീവിക്കുന്നവർക്ക് ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ വളരെ കൂടുതലാണ്. ഇവരിൽ വളരെ വലിയ തോതിൽ തന്നെ വയറിളക്കം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.
രോഗിയുടെ വിസർജ്യത്തിലൂടെയാണ് ഇത്തരത്തിലുള്ള അണുക്കൾ മറ്റുള്ളവരിലേക്ക് എത്തുന്നത്. വിഷബാധയുള്ള വസ്തുക്കൾ, ഭക്ഷണങ്ങൾ, ബാക്ടീരിയകൾ എന്നിവയാണ് പ്രധാനമായും വയറിളക്കത്തിലേക്ക് നയിക്കുന്ന കാരണങ്ങൾ.

 

വയറിളക്കത്തിന് വേണ്ടത്ര ശ്രദ്ധ നൽകിയില്ലെങ്കിൽ അത് ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടായി മരണത്തിലേക്ക് വരെ നയിക്കാനുള്ള സാധ്യതയുണ്ട്. ദിവസവും നാലോ അഞ്ചോ തവണ ടോയ്‌ലറ്റിൽ പോയാൽ ഉറപ്പിക്കാം നിങ്ങൾക്ക് വയറിളക്കം ഉണ്ടെന്നത്. ശരീരത്തിലെ എല്ലാ വിധത്തിലുള്ള ജലാംശവും ഇതിലൂടെ നഷ്ടമാവുന്നു. എന്നാൽ നമ്മൾക്ക് ഉണ്ടാവുന്ന വയറിളക്കം എല്ലാം ഒരു കോഴിമുട്ട ഉണ്ടെങ്കിൽ മാറ്റിയെടുക്കാം ,നമ്മളുടെ വീട്ടിൽ നിന്നും ലഭിക്കുന മറ്റു വസ്തുക്കൾ കൊണ്ട് എല്ലാം നമ്മള്ക്ക് ഇത് മാറ്റിയെടുക്കാം കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *