തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അശ്രദ്ധകൊണ്ടും വേഗത്തില്‍ ഭക്ഷണം കഴിക്കുന്നത് മൂലവുമാണ് പ്രധാനമായും ആഹാരപദാര്‍ഥങ്ങള്‍ തൊണ്ടയില്‍ കുടുങ്ങാറ്. ഏത് പ്രായക്കാര്‍ക്കും തൊണ്ടയില്‍ ഭക്ഷണം കുടുങ്ങി അപകടം വരാന്‍ സാധ്യതയുണ്ട്. എങ്കിലും നാല് വയസില്‍ താഴെയുള്ള കുട്ടികളിലാണ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയുള്ള അപകടങ്ങള്‍ ഏറെയും ഉണ്ടാകുന്നത്.കുട്ടികളാണെങ്കില്‍ കയ്യില്‍ കമഴ്ത്തി കിടത്തുക. അതിനു ശേഷം പുറത്ത് സാവധാനം തട്ടികൊടുക്കുക. അബോധാവസ്ഥയില്‍ ആണെങ്കില്‍ തീര്‍ച്ചയായും ആശുപത്രിയില്‍ കൊണ്ടുപോകേണ്ടതുണ്ട്. ചെറിയ കുട്ടികളാണെങ്കില്‍ എത്രയും വേഗം വൈദ്യസഹായം ഉറപ്പുവരുത്തണം.കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങുന്നതിലൂടെ അപകടം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. എങ്കിലും കുട്ടികള്‍ക്കും പ്രായമായവര്‍ക്കുമാണ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങാനുള്ള സാധ്യത കൂടുതല്‍.അശ്രദ്ധകൊണ്ടും വേഗത്തില്‍ ഭക്ഷണം കഴിക്കുന്നത് മൂലവും ആഹാരപദാര്‍ഥങ്ങള്‍ തൊണ്ടയില്‍ കുടുങ്ങാം. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങുന്നതിലൂടെ അപകടം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.എങ്കിലും കുട്ടികള്‍ക്കും പ്രായമായവര്‍ക്കുമാണ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങാനുള്ള സാധ്യത കൂടുതല്‍.

 

നാല് വയസില്‍ താഴെയുള്ള കുട്ടികളിലാണ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയുള്ള അപകടങ്ങള്‍ ഏറെയും ഉണ്ടാകുന്നത്. ചെറിയ കുട്ടികള്‍ക്ക് ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കണമെന്ന് അറിയാത്തതുകൊണ്ട് അപകടം സംഭവിക്കുന്ന സാഹചര്യങ്ങളുമുണ്ട്.വാഴപ്പഴമോ മറ്റേതെങ്കിലും ഭക്ഷണമോ കഴിക്കാൻ ശ്രമിക്കുക. ചിലപ്പോൾ ഒരു ഭക്ഷണം മറ്റൊന്നിനെ അന്നനാളത്തിലേക്ക് തള്ളിവിടാൻ സഹായിക്കും. നിങ്ങൾക്ക് പഴം കഴിക്കാൻ ഇഷ്ടമല്ലെങ്കിൽ, ഒരു കഷണം ബ്രെഡ് വെള്ളത്തിലോ പാലിലോ മുക്കി കഴിക്കുക. കുറച്ച് ബേക്കിംഗ് സോഡ അല്ലെങ്കിൽ സോഡിയം ബൈകാർബണേറ്റ് വെള്ളത്തിൽ കലർത്തുക. ഈ പരിഹാരം കുടിക്കുന്നത് തൊണ്ടയിൽ കുടുങ്ങിയ ഭക്ഷണം തകർക്കാൻ സഹായിക്കും. ഒരു ടേബിൾ സ്പൂൺ വെണ്ണ കഴിക്കുക. ഇത് അന്നനാളത്തിന്റെ പാളി നനയ്ക്കാനും കുടുങ്ങിയ ഭക്ഷണം നിങ്ങളുടെ വയറ്റിലേക്ക് എളുപ്പത്തിൽ താഴേക്ക് കൊണ്ടുപോകാനും സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *