കിഡ്നി സ്റ്റോൺ അലിയിച്ചു കളയാം ഈ ഒരു ഒറ്റമൂലി കൊണ്ട്

കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല് പലരേയും അലട്ടുന്ന പ്രശ്നമാണ്. കാൽസ്യം അടിഞ്ഞു കൂടുന്നതാണ് കിഡ്നി സ്റ്റോണിന് കാരണമാകുന്നത്. അസഹ്യമായ വേദനയുണ്ടാക്കുന്ന ഒന്നാണ് ഈ അവസ്ഥ. കിഡ്നി സ്റ്റോൺ കിഡ്നി പ്രവർത്തനത്തെ ബാധിയ്ക്കുന്നതു കൊണ്ടുതന്നെ വേണ്ട രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കും. കാരണം ശരീരത്തിലെ ടോക്സിനുകൾ വേണ്ട രീതിയിൽ പുറന്തള്ളപ്പെടാത്തത് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കു വഴി വയ്ക്കും. ആന്തരാവയവങ്ങൾക്കു കേടു സംഭവിയ്ക്കും.

 

എന്നാൽ നമ്മൾ പുറമെനിനും ഇതിനു പ്രതിവിധിനേടാൻ ആയി വാങ്ങി കഴിക്കുന്ന മരുന്നുകൾ പലപ്പോഴും നമ്മളെ പലപ്രശനകളിയ്ക്ക് നയിക്കുന്നു , അതുപോലെ തന്നെ നമ്മൾ കഴിക്കുന്ന ആഹാരം മൂലവും നമ്മൾക്ക് കിഡ്‌നി സ്റ്റോൺ വരാൻ സാധ്യത ഉണ്ട് , എന്നാൽ നമുക് ഇത് എല്ലാം വരാതിരിക്കാനും അത് പൂർണമായി മാറ്റിയെടുക്കാനും കഴിയും കിഡ്നി സ്റ്റോൺ അലിയിച്ചു കളയാൻ പല വീട്ടുവൈദ്യങ്ങളുമുണ്ട്. നമുക്കു തന്നെ ചെയ്യാവുന്നവ തന്നെ ആണ് ചെറുനാരങ്ങ, ആപ്പിൾ സിഡെർ വിനെഗർ എന്നിവയടങ്ങിയ ഒന്നാണ് ഒരു മിശ്രിതം, അര ചെറുനാരങ്ങയുടെ ജ്യൂസ്, ഒരു കപ്പു ചൂടുവെള്ളം, ഒരു ടേബിൾസ്പൂൺ ആപ്പിൾ സിഡെർ വിനെഗർ എന്നിവയാണ് ഇതിനു വേണ്ടത്. അതുപോലെ തന്നെ പ്രകൃതിയിൽ നിന്നും ലഭിക്കുന ചില ഔഷധസസ്യങ്ങളും , കൂടുതൽ അറിയാൻ വീഡിയോ

കാണുക ,

Leave a Reply

Your email address will not be published.