നമ്മൾ മുടിയുടെ കാര്യത്തിൽ വളരെ അതികം ശ്രെദ്ധ നൽക്കുന്നവർ ആണ് നമ്മൾ എന്നാൽ മുടികൊഴിച്ചാൽ നമ്മളെ വല്ലാതെ അലട്ടുന്ന ഒരു പ്രശനം തന്നെ ആണ് , എന്നാൽ ഇവ മാറ്റിയെടുക്കാൻ നമ്മൾ നിരവധി കാര്യങ്ങൾ ചെയ്തു നോക്കിയവർ ആയിരിക്കും എന്നാൽ എന്നാൽ അതിൽ ഒന്നും നമ്മൾക്ക് പൂർണമായ ഒരു ഫലം ലഭിക്കണം എന്നില്ല , എന്നാൽ നമ്മൾക്ക് നമ്മളുടെ വീടിൽ തന്നെ വെച്ച് നിർമിച്ചു ഉണ്ടാക്കാവുന്ന ഒറ്റമൂലിയുടെ വീഡിയോ ആണ് ഇത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന വീട്ടുവൈദ്യങ്ങൾ പലതാണ്. തികച്ചും പ്രകൃതിദത്ത ചേരുവകളാണ് മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുക. ഇതിൽ നമ്മുടെ പരമ്പരാഗത വഴികളും ഏറെ പ്രധാനമാണ്.
ഇത്തരത്തിൽ പണ്ടു കാലത്ത് ഉപയോഗിച്ച് വന്നിരുന്ന വഴികളിൽ പ്രധാനപ്പെട്ടതാണ് തൊടിയിൽ നിന്നും ഉപയോഗിച്ചു വന്നിരുന്ന ഇലത്താളികൾ. ഇതിൽ പ്രധാനപ്പെട്ടതാണ് ചെമ്പരത്തി. പണ്ടും ഇപ്പോഴും ലഭ്യമായ ഒരു പ്രകൃതിദത്ത വഴി. ഇത് ഉപയോഗിച്ച് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ചില ഹെയർ പായ്ക്കുകൾ തയ്യാറാക്കാം മുടിയുടെ പ്രശ്നങ്ങളെ ഏറ്റവും എളുപ്പത്തിൽ പരിഹരിക്കാനായി കേശസംരക്ഷണത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന മികച്ച ചേരുവയാണ് തൈര്.എന്നാൽ അനമത് നമ്മളുടെ വീട്ടിൽ നിന്നും ലഭിക്കുന വസ്തുകൾവെച്ചു തന്നെ നമ്മൾക്ക് നമ്മളുടെ മുടി സംരക്ഷിക്കാം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,