ശരീരത്തിലെ മുഴുവൻ നീർക്കെട്ടും മാറും, ചീത്ത കൊളസ്‌ട്രോൾ മാറാനും രക്തം ശുദ്ധീകരിക്കാനും ഇത് മതി

നമ്മുടെ ശരീരത്തിന്റെ നിലനിൽപ്പിനായി അവശ്യം വേണ്ട ഒരു ഘടകമാണ് ‘കൊളസ്ട്രോൾ’. എന്നാൽ ജീവിതശൈലിയിലെ മാറ്റങ്ങളും നിയന്ത്രണമില്ലാത്ത ഭക്ഷണശീലവും വ്യായാമമില്ലായ്മയുമൊക്കെ ആകുന്നതോടു കൂടി ‘കൊളസ്ട്രോൾ’ വില്ലനാകുകാണ് ചെയ്യുന്നത്. ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോളാണ് ഏറ്റവും അപകടകാരി. എൽഡിഎൽ ശരീരത്തിൽ കെട്ടികിടന്നാൽ നിരവധി അസുഖങ്ങൾ പിടിപെടാം. കൊളസ്‌ട്രോൾ അളവിലും അധികമാകുന്നതോടെയാണ് ഇത് രക്തധമനികളിൽ അടിഞ്ഞ് കൂടുവാൻ തുടങ്ങുന്നത്. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹാർട്ട് അറ്റാക്ക് പോലുള്ള പല പ്രശ്‌നങ്ങളിലേക്ക് വഴി വയ്ക്കും. കൊളസ്ട്രോൾ കുറയ്ക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണമാണ്. എണ്ണ പലഹാരങ്ങൾ പതിവായി കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കൂടുന്നതിന് കാരണമാകും. മാത്രമല്ല,

 

ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം എന്നിവ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് അമ്പതുവയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് അത്യന്തം അപകടകരമാണെന്ന് തെളിഞ്ഞിട്ടുണ്ട്. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് അസിഡിറ്റി ഉണ്ടാകാൻ സാധ്യത കൂടുതലാണ്.എന്നാൽ നമ്മൾക്ക് നമ്മളുടെ ശരീരത്തിൽ ഉണ്ടാവുന്ന ചീത്ത കൊളസ്ട്രോളും ശരീരത്തിലെ നീർക്കെട്ടും കൊഴുപ്പും എല്ലാം വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി ആണ് ഈ വീഡിയോയിൽ കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

https://youtu.be/t4LBdfOp1rM

Leave a Reply

Your email address will not be published. Required fields are marked *