കാല്‍ പാദം വേദന വാതരോഗം എന്നിവയ്ക്ക് ഒരു രാത്രിയില്‍ പരിഹാരം

പല ആളുകളിലും ഇന്ന് സർവ്വ സാധാരണമായി ഉണ്ടാകുന്ന പ്രശ്നമാണ് കാല് വേദന. ഈ വേദനയുടെ കാരണങ്ങൾ പലതാണ്. ചിലർക്ക് ചെറിയൊരു മരവിപ്പാണ് അനുഭവപ്പെടുന്നതെങ്കിൽ, മറ്റ് ചിലർക്ക് കാല് നിലത്ത് കുത്താൻ വയ്യാത്ത വിധം വേദന അനുഭവപ്പെടാറുണ്ട്. വേദന ഉണ്ടാകുന്ന സമയവും പലതാണ്. ചില ആളുകൾക്ക് രാത്രിയിൽ വേദന കഠിനമാകും. എന്നാൽ ചിലർക്ക് പകൽ സമയത്ത് ആയിരിക്കും വേദന കൂടുതലായി അനുഭവപ്പെടുക. വരണ്ട അവസ്ഥയിൽ വരിവരിയായുള്ള വരകളോടുകൂടി പാദങ്ങളിൽ ഉണ്ടാകുന്ന വിള്ളലുകൾ ആണ് പാദം വിള്ളൽ സാധാരണയായി ഇവ പാദങ്ങളിൽ ഏറ്റവും പുറമെയുള്ള തൊലിയിൽ ആണ് കണ്ടുവരുന്നത്. ചിലപ്പോൾ ഈ അവസ്ഥ തൊലിയുടെ രണ്ടാം നിരയിലേക്കും വ്യാപിക്കാറുണ്ട്. ഈ അവസ്ഥയിൽ കടുത്ത വേദന അനുഭവപ്പെടും. പാദങ്ങളിൽ ഉണ്ടാകുന്ന അമിതമർദം,ശരീരഭാരം കൂടുതൽ കാരണവും നമ്മൾക്ക് കൽ വേദന വന്നുചേരാം

 

 

പൊണ്ണത്തടി ഇവയൊക്കെ വേദനാജനകമായ വിള്ളലിന് കാരണമാകുന്നു. കാലിലും തൊലിയിലുമുണ്ടാകുന്ന വരൾച്ചയിലുപരി പാദശ്രദ്ധ ആവശ്യത്തിനില്ലാത്തതും കാൽവിള്ളലിന് കാരണമാകാറുണ്ട്.എന്നാൽ നമ്മൾക്ക് ഇത് പൂർണമായി പരിഹർക്കാനും കഴിയും , നമ്മളുടെ നാട്ടിൽ നിന്നും ലഭിക്കുന്ന ഔഷധ ഗുണം ഉള്ള സസ്യങ്ങൾ വെച്ച് തന്നെ നമ്മൾക്ക് നമ്മളുടെ  പൂർണമായി കാലിന്റെ  വേദന പരിഹാര കണ്ടെത്തുകയും ചെയ്യാം , എന്നാൽ നമ്മളുടെ പരിസരത്തുള്ള എരുക്കിന്റെ ഇല ഉപയോഗിച്ച് നമ്മൾക്ക് നമ്മളുടെ കാലിന്റെ  വേദന പരിഹാരം ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *