നമ്മളിൽ സാധാരണ ആയി കണ്ടു വരുന്ന ഒരു പ്രധാന പ്രശനം ആണ് മുടികൊഴിച്ചിൽ ഇന്ന് നമ്മളിൽ സർവസാധാരണമാണ്. മുടികൊഴിച്ചില് തടഞ്ഞു മുടി സമൃദ്ധമായി വളരാൻ കെമിക്കലുകൾ ചേർന്നിട്ടുള്ള വസ്തുക്കൾ ഉപയോഗിക്കുന്നതിലും നല്ലത് പ്രകൃതിദത്തമായ വഴികൾതന്നെയാണ് .മുടികൊഴിച്ചിൽ ഇല്ലാതാക്കാനും മുടി വളരുന്നതിനും സഹായിക്കുന്ന പല പ്രകൃതിദത്ത മാർഗങ്ങൾ ഉണ്ട് അതിൽ ഏറ്റവും ഫലപ്രദമായ ഒരു വഴിയാണ് തൈരിൻറെ ഉപയോഗം .തൈര് ഉപയോഗിച്ച് തയാറാക്കാവുന്ന ചില ഹെയർ പായ്ക്ക്കൾ പരിചയപ്പെടാം .
പുളിച്ച തൈര് നല്ലൊരു ഹെയർ പായ്ക്ക് ആണ് .എങ്ങനെയാണ് ഇത് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം നിരവധി മാർഗ്ഗങ്ങൾ ആണ് ഇതിനു പരിഹാരം ആയി ഉള്ളത് എന്നാൽ ഇത് കൃത്യം ആയി ചെയ്താൽ നമ്മൾക്ക് നമ്മളുടെ മുടി കൃത്യം ആയി സംരക്ഷിക്കാം .ആഴ്ചയിൽ ഒന്നുമുതൽ രണ്ടു പ്രവശ്യംവരെ ഇങ്ങനെ ചെയുന്നത് മുടി കൊഴിച്ചിൽ ഇല്ലാതാക്കി മുടി വളരാൻ സഹായിക്കുന്നതോടൊപ്പം താരനും ഇല്ലാതാക്കും . നിരവധി മാർഗ്ഗങ്ങൾ ആണ് മുടി വളരാൻ പ്രകൃതിദത്തം ആയ രീതിയിൽ അവയെകുറിച്ചുള്ള വീഡിയോ കാണുക.
https://youtu.be/VEEweFhaNG8