മുടി നരക്കുന്നത് മിക്ക ആളുകളിലും കണ്ടു വരുന്ന ഒരു പ്രധാന പ്രശ്നമാണ്. പ്രായമാകുന്ന ആളുകളെ പോലെ യുവാക്കളിലും ഇന്ന് ഈ പ്രശ്നം കാണുന്നു. യുവാക്കളിൽ കണ്ടുവരുന്ന ഈ നരയെ അകാലനര എന്നാണ് പറയപ്പെടുന്നത്. ഹോർമോണുകളുടെ വ്യതിയാനവും മുടിയുടെ വൃത്തിയില്ലായ്മയും മുടി നരക്കാൻ ഒരു കാരണമാണ്. ഇതിനായി മിക്ക ആളുകളും ഹെയർ ഡൈ ചെയ്യുകയാണ് പതിവ്. ബ്യൂട്ടിപാർലറുകളിലും ചിലർ സ്വന്തമായും ഇത് ചെയ്ത് വരുന്നു. എന്നാൽ കെമിക്കൽസിന്റെ അമിത ഉപയോഗം മുടി വീണ്ടും നരയ്ക്കാൻ ഇടയാക്കുന്നു. എന്നാൽ ഇവയ്ക്ക് പൂർണമായ ഒരു പരിഹാരം നോക്കാത്തവർ ആയി ആരും തന്നെ ഉണ്ടാവണം എന്നില്ല ,
എന്നാൽ നമ്മുടെ മുടി കറുപ്പിക്കാൻ സഹായിക്കുന്ന ഒരു മാർഗത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇതിനായി നെല്ലിക്ക, കറിവേപ്പില, കറുത്ത എളുപ്പൊടി, കുരുമുളക് പൊടി, ചായ പൊടി, ഇൻഡിഗോ പൗഡർ അഥവാ നീല അമരി എന്നിവയാണ് വേണ്ടത്. രണ്ടു ടിസ്പൂൺ കറുപ്പ് എളുപ്പൊടി, ഒരു ടിസ്പൂൺ കറിവേപ്പില പൊടി, കാൽ ടിസ്പൂൺ കുരുമുളക് പൊടി, ഒരു ടിസ്പൂൺ ചായ പൊടി, രണ്ടു ടിസ്പൂൺ ഇൻഡിഗോ പൗഡർ, മൂന്ന് സ്പൂൺ നെല്ലിക്ക ജ്യൂസ് എന്നിവ മിക്സ് ചെയ്യുക. ഇത് നമ്മളുടെ തലയിൽ തേച്ചു പിടിപ്പിക്കുന്ന നല്ല ഒരു റിസൾട്ട് തന്നെ ആണ് ലഭിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,