കൊളസ്ട്രോളിനെ വേരോടെ പിഴുതെറിയും പാനീയം

മനുഷ്യ ശരീരത്തിൽ നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും ഉണ്ട്. നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ എന്നും ചീത്ത കൊളസ്ട്രോളായ എൽഡിഎൽ എന്നുമാണ് അറിയപ്പെടുന്നത്. നല്ല കൊളസ്ട്രോൾ തോത് ഉയർത്തുകയും ചീത്ത കൊളസ്ട്രോൾ തോത് കുറയ്ക്കുകയും ചെയ്യുന്നു. കൊളസ്ട്രോൾ കുറയ്ക്കുന്നതിന് ചില പ്രകൃതിദത്ത മാർഗങ്ങളുണ്ട് അവയിൽ കുറച്ചു നമുക്ക് പരിചയപ്പെടാം.
കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന രണ്ട് പാനീയങ്ങളെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്നത്. അവ എങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്ന് നോക്കാം.

 

ആദ്യം കറിവേപ്പിലയും ഇഞ്ചിയും മോരും ഉപയോഗിച്ചുകൊണ്ടുള്ള ഒരു പാനീയമാണ് തയ്യാറാക്കുന്നതിനായി കറിവേപ്പില 10 ഗ്രാം ,ഇഞ്ചി ചെറിയ ഒരു കഷ്ണം ,മോര് ഒരു കപ്പ് എന്നിവ എടുക്കാം. ഇങ്ങനെ നമ്മൾ ചെയ്തു കഴിക്കുകയാണെങ്കിൽ വളരെ നല്ലതു തന്നെ ആണ് നമ്മളുടെ ശരീരത്തിലെ ചീത്തകൊളസ്‌ട്രോ പൂർണമായി ഇല്ലാതാവുകയും ചെയ്യുംകൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

 

Leave a Reply

Your email address will not be published.