എത്ര കടുത്ത മൈഗ്രയിന്‍ തലവേദനയും പൂര്‍ണ്ണമായും മാറും ഇങ്ങനെ ചെയ്താല്‍

ജീവിതത്തിൽ ഒരിക്കലെങ്കിലും തലവേദനിക്കാത്തവർ ഉണ്ടാവില്ല. ചില തലവേദനകൾ അസഹനീയമായിരിക്കും. ഇത്തരം തലവേദനകൾ പൊതുവേ മൈഗ്രയിൻ തലവേദനയാണ് എന്ന് രോഗം വളരെ വലിയ ഒരു കാര്യം തന്നെ ആണ് , ജീവിതത്തിൽ ഒരിക്കലെങ്കിലും തലവേദനിക്കാത്തവർ ഉണ്ടാവില്ല. ചില തലവേദനകൾ അസഹനീയമായിരിക്കും. ഇത്തരം തലവേദനകൾ പൊതുവേ മൈഗ്രയിൻ തലവേദനയാണ് എന്ന് രോഗി സ്വയം തീരുമാനിക്കുകയാണ് പതിവ്. എന്നാൽ പതിവായി ആഴ്ചയിൽ രണ്ട് തവണയിൽ കൂടുതൽ വരുന്ന തലവേദനകൾക്ക് വൈദ്യസഹായം തേടണം. എന്നാൽ സാധാരണയായി മൈഗ്രയിൻ മൂലമുള്ള തലവേദനയുടെ ഏറ്റവും പ്രധാനലക്ഷണം ഒരു വശത്ത് മാത്രമായിരിക്കും ഉണ്ടാകുക എന്നതാണ്. സാധാരണ വരുന്ന ലക്ഷണങ്ങൾ ഇല്ലാത്തതു കൊണ്ട് അത് മൈഗ്രയിനല്ല എന്നും പറയാനും കഴിയില്ല.

 

ഉള്ളിൽ രക്തം തുടിക്കുന്ന രീതിയിൽ ഒരു വശത്ത് മാത്രമുണ്ടാകുന്ന അസഹനീയമായ വേദനയായിരിക്കും ഇത്. പതിവായി ചെയ്യുന്ന കാര്യങ്ങൾക്ക് എന്തെങ്കിലും വ്യത്യാസം ഉണ്ടായാലും മൈഗ്രയിൻ വരാം. പതിവായി വ്യായാമം ചെയ്യുന്നയാൾ അത് പെട്ടെന്ന് നിർത്തിയാൽ മൈഗ്രയിൻ ഉണ്ടാകാം. പെട്ടെന്ന് വ്യായാമം തുടങ്ങിയാലും ഇങ്ങനെ സംഭവിക്കും. മൈഗ്രയിനിൽ തന്നെ രണ്ടു വിഭാഗം ഉണ്ട്. മൈഗ്രയിൻ വരുന്നതിന് മുമ്പു ചില വ്യക്തികൾക്ക് മൈഗ്രയിൻ വരുന്നു എന്ന് ഉൾവിളി ഉണ്ടാകുന്ന അവസ്ഥയാണ് ആദ്യത്തേത്. ഛർദി, കാഴ്ചയിലുള്ള മങ്ങൽ, പ്രത്യേകരീതിയിലുള്ള മണം, ഉടൻ തന്നെ തനിക്കു മൈഗ്രയിൻ വരും എന്ന തോന്നൽ എന്നിവ ഉണ്ടാകാം. എന്നാൽ ഈ അവസ്ഥയിൽ നിന്നും എല്ലാം നമ്മൾക്ക് വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാനും കഴിയും എന്നാൽ നമ്മൾക്ക് വരുന്ന തലവേദന പൂർണമായി മാറ്റാൻ ഈ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *