വയറ്റിലെ ഗ്യാസ് ,കഫക്കെട്ട് ,വായനാറ്റം ഇവ മാറാനും ജീവിതത്തിൽ വരാതിരിക്കുവാനും ഇത് മതി

ജീവിതത്തിൽ ഒരു തവണയെങ്കിലും ഗ്യാസ് ട്രബിൾ മൂലം ബുദ്ധിമുട്ട് അനുഭവിക്കാത്തവർ ആരും ഉണ്ടാകില്ല.ആഹാരത്തിലെ ക്രമക്കേടുകൾ, ദഹനപ്രശ്‌നങ്ങൾ, ഉറക്കക്കുറവ് തുടങ്ങി മാനസിക പിരിമുറുക്കങ്ങൾ വരെ ആദ്യം ബാധിക്കുന്നത് വയറിനെയാകും. വയറ്റിൽ ഗ്യാസ് കയറുന്നതോടെ പലർക്കും പല തരത്തിലുള്ള അസ്വസ്ഥതകളാണ് അനുഭവപ്പെടുക. വയറുവേദന, വയർ വീർക്കൽ, നെഞ്ചെരിച്ചിൽ എന്നു തുടങ്ങിയ പല അസ്വസ്ഥതകളും ഗ്യാസ് ട്രബിൾ മൂലം ഉണ്ടാകാം. ഗ്യാസ് ട്രബിൾ അകറ്റാൻ ഇതാ വീട്ടിൽ തന്നെ ചില വഴികളുണ്ട് ,

 

നാട്ടിൻപുറങ്ങളിലെ മരുന്നാണ് അയമോദകം എന്നു പറയാം. അയമോദകം അൽപം ദിവസവും കഴിക്കുന്നത് അല്ലെങ്കിൽ ഭക്ഷണത്തിൽ ചേർക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നൽകുന്നു. പലരേയും അലട്ടുന്ന ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങൾക്കുള്ള പരിഹാരമാണിത് . അര ടീസ്പൂൺ അയമോദകം വെള്ളത്തിൽ ചേർത്ത് കഴിക്കുന്നത് ഗ്യാസ് മൂലം ഉണ്ടാകുന്ന അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കും. എന്നാൽ അതുമാത്രം അല്ല ജീരകം മുന്തിരി , എള്ള് എന്നിവയും നമ്മൾക്ക് വളരെ അതികം ഗുണം തരുന്ന ഒന്ന് തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.