വേദന എല്ലാം മാറാൻ ഈ വീട്ടിൽ ഉണ്ടാക്കിയ എണ്ണ മതി

ഔഷധങ്ങളുടെ കലവറയാണ് മുരിങ്ങയില. അതുപോലെ തന്നെ വേപ്പിലയും , പല രോഗങ്ങൾക്കുമുള്ള സ്വാഭാവിക പ്രതിവിധി കൂടിയായ മുരിങ്ങയെ മിറക്കിൾ ട്രീ എന്നും വിളിക്കുന്നു. മുരിങ്ങയ്ക്കായും മുരിങ്ങയിലയുമെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ കണ്ണിന് മാത്രമല്ല ഗുണം, പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ തുടങ്ങിയ എല്ലാ ജീവിതശൈലി രോഗങ്ങളെയും മറികടക്കാനും സഹായിക്കും.ഇതിന് പുറമെ നമ്മുടെ പൂന്തോട്ടങ്ങളിലും അടുക്കളത്തോട്ടങ്ങളിലും വളർത്തുന്ന ചെടികൾക്ക് വളം കൂടിയാണ് മുരിങ്ങ. അധികം വിളവുണ്ടാക്കാനും അതിനായി ചെടികളിൽ വളർച്ചാ ഹോർമോണുകൾ ഉൽപാദിപ്പിക്കാനും മുരിങ്ങാ നീര് പ്രയോഗത്തിലൂടെ സാധിക്കും.ഔഷധങ്ങളുടെ കലവറയാണ് മുരിങ്ങയില.

 

പല രോഗങ്ങൾക്കുമുള്ള സ്വാഭാവിക പ്രതിവിധി കൂടിയായ മുരിങ്ങയെ മിറക്കിൾ ട്രീ എന്നും വിളിക്കുന്നു. മുരിങ്ങയ്ക്കായും മുരിങ്ങയിലയുമെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ കണ്ണിന് മാത്രമല്ല ഗുണം, പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ തുടങ്ങിയ എല്ലാ ജീവിതശൈലി രോഗങ്ങളെയും മറികടക്കാനും സഹായിക്കും.ഇതിന് പുറമെ നമ്മുടെ പൂന്തോട്ടങ്ങളിലും അടുക്കളത്തോട്ടങ്ങളിലും വളർത്തുന്ന ചെടികൾക്ക് വളം കൂടിയാണ് മുരിങ്ങ. അധികം വിളവുണ്ടാക്കാനും അതിനായി ചെടികളിൽ വളർച്ചാ ഹോർമോണുകൾ ഉൽപാദിപ്പിക്കാനും മുരിങ്ങാ നീര് പ്രയോഗത്തിലൂടെ സാധിക്കും. എന്നാൽ ഇവ എണ്ണ കാച്ചി ഉപയോഗിക്കുകയെണെങ്കിൽ നമ്മൾക്ക് നല്ല ഒരു ഔഷധ ഗുണം ഉള്ള എണ്ണ തന്നെ ആണ് ലഭിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *