രാത്രിയായാലും ഉറങ്ങാൻ കഴിയുന്നില്ലേ എങ്കിൽ ഇത് അറിയാതെ പോകരുത്

അത്ഭുതകരമായ ഒരു പ്രതിഭാസമാണ് ഉറക്കം. ആരോഗ്യവാനായ ഒരു വ്യക്തി ഏകദേശം 7 മുതൽ 9 മണിക്കൂർ വരെയെങ്കിലും ഉറങ്ങിയിരിക്കണമെന്നാണ് കണക്ക്. എന്നാൽ ക്രമം തെറ്റിയുള്ള ജീവിത സാഹചര്യത്തിൽ കൃത്യസമയത്തിനു ഉറക്കം കിട്ടാതെയാവുന്നു. ഉറക്കത്തെപ്പറ്റി നാം സാധാരണ അധികം ചിന്തിക്കാറില്ല. ഇല്ലാതാകുമ്പോൾ മാത്രം അംഗീകരിക്കപ്പെടുന്ന ജീവിതത്തിലെ പല നന്മകളിൽ ഒന്നാണ് ഉറക്കം ! സത്യത്തിൽ നാം എല്ലാവരും ജീവിതത്തിൽ ചിലപ്പോഴെങ്കിലും ഉറക്കം ഇല്ലാത്തവരായി മാറിയിട്ടുണ്ട് എന്നതാണ് വാസ്തവം. ഭാഗ്യവശാൽ അത് വളരെ ചുരുങ്ങിയ സമയം മാത്രമേ ഭൂരിഭാഗം പേർക്കും നീണ്ടു നിൽക്കാറുള്ളൂ. എന്തെങ്കിലും പ്രത്യേക കാര്യത്തിന് അത്യധികമായി ടെൻഷൻ അടിക്കുമ്പോഴോ അല്ലെങ്കിൽ ചിലപ്പോൾ അത്യധികമായി സന്തോഷിക്കുമ്പോഴോ മറ്റോ ആണ് ഇത് സംഭവിക്കുന്നത്..

 

 

കുറച്ചു ദിവസങ്ങൾക്ക് ശേഷം നമ്മുടെ മനസ്സ് സാധാരണ ഗതിയിൽ എത്തുമ്പോൾ നമുക്ക് ഉറക്കം തിരികെ കിട്ടുകയും ചെയ്യുന്നു.എന്നാൽ നമ്മൾക്ക് കൃത്യം ആയ ഉറക്കം ലഭിച്ചിലെങ്കിൽ പലർതാരം ആരോഗ്യ പ്രശനങ്ങൾ ഉണ്ടാവും എന്നത് ആണ് സത്യം എന്നാൽ നമ്മൾക്ക് അതിൽ നിന്നും പ്രതിവിധിയായി നിരവധി മാർഗ്ഗങ്ങൾ ആണ് ഉള്ളത് , എന്നാൽ പ്രകൃതിദത്തം ആയ രീതിയിലൂടെ നമ്മൾക്ക് നമ്മളുടെ ഉറക്കം ഉണ്ടാക്കി എടുകാം ഉലുവ ചൂടാക്കിയ വെള്ളം കുടിച്ചാൽ നല്ലതു തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *