കാൽ വിണ്ടു കീറുന്നത് പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് വളരെ അതികം വേദന തരുന്ന ഒന്നാണ് . കാലുകളിലെ ചർമ്മത്തിലെ ഈർപ്പം മുഴുവനായി നഷ്ടപ്പെടുന്ന അവസ്ഥയാണ് കാൽ വിണ്ടു കീറുന്നതിന് കാരണമാകുന്നത്. കാലുകളിൽ നൽകുന്ന അമിത സമ്മർദ്ദം മൂലവും ഇത്തരം പ്രശ്നം ഉണ്ടാവുന്നു. അതുമാത്രം അല്ല ശരീരഭാരം കൂടുതൽ ആയാലും നമ്മൾക്ക് നമ്മളുടെ കൽ വിണ്ടുകീറുന്നത് കാരണം ആവുന്നു , നല്ല പാദങ്ങൾ ലഭിക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ചില കാര്യങ്ങൾ ഉണ്ട്. വിണ്ടു കീറലിനെ പ്രതിരോധിക്കാൻ പല വിധത്തിലുള്ള ക്രീമുകൾ ഇന്ന് വിപണിയിൽ ഉണ്ട്. എന്നാൽ ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങൾ കാലിൽ ഉണ്ടാക്കുന്നു.
ആരോഗ്യ പ്രശ്നങ്ങൾ കൊണ്ട് പലപ്പോഴും കാലിൽ വിള്ളലുണ്ടാവും. ഒരിക്കലും ഇത് അവഗണിക്കരുത്. മഴക്കാലത്തും വേനൽക്കാലത്തും എല്ലാം കാലിൽ വിള്ളലുകൾ ഉണ്ടാവുന്നു. ഇതിനെല്ലാം പരിഹാരം കാണാൻ സഹായിക്കു ചില ഒറ്റമൂലികൾ ഉണ്ട്. പാദങ്ങളിൽ എപ്പോഴും എണ്ണമയം ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. പാദത്തിന്റെ അരികുകളിലുള്ള ചർമ്മത്തിന് കട്ടി കൂടുമ്പോൾ ആണ് പാദം വിണ്ട് കീറുന്നത്. എന്തൊക്കെ ഒറ്റമൂലികൾ ഇതിനുണ്ട് നമ്മളുടെ വീട്ടിൽ ഇരുന്നു തന്നെ നമ്മൾക്ക് പൂർണമായി മാറ്റിയെടുക്കുകയും ചെയാം വളരെ അതികം ഫലം ചെയുന്ന ഒന്നാണ് , നാരങ്ങയും ബേക്കിങ് സോഡാ , എന്നിവ ഉപയോഗിച്ച് കൽ കഴുകിയാൽ വളരെ അതികം ഗുണം തരുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/J01vI0LTZss