വിശപ്പില്ലായ്മ വളരെ വലിയ ഒരു പ്രശ്നമാണ് പ്രായമായവർക്കും ഉണ്ടാകും കുട്ടികൾക്കും ഉണ്ടാകും. അപ്പോൾ അങ്ങിനെയുള്ളവർക്ക് ഒരു ആനയെ തിന്നാൻ ഉള്ള ഒരു വിശപ്പു വന്നാലോ. അതും ഒരു സൈഡ് എഫക്ട്സ് പോലുമില്ലാതെ… ചിലർക്ക് ചില ഹോർമോൺ വേരിയേഷൻ കൊണ്ട് ഒക്കെ വിശപ്പില്ലായ്മ ഉണ്ടാകാം.അല്ലെങ്കിൽ ശരീരത്തിൽ എന്തെങ്കിലും അസുഖങ്ങളുടെ ഭാഗമായിട്ടും ഇങ്ങനെ വിശപ്പില്ലായ്മ വരാം. പ്രായമായവർക്ക് പ്രായാധിക്യം മൂലം ഒക്കെ ഉണ്ടാകാം അതൊക്കെ നമുക്ക് ഒരു പരിധിവരെ കുറയ്ക്കാം കുട്ടികളിൽ ആണ് എന്നുണ്ടെങ്കിൽ നമുക്ക് അങ്ങനെ പറ്റില്ലല്ലോ.
അപ്പോൾ അത് പരിഹരിക്കാനുള്ള ഒരു ടിപ്പ് ആണ് നിങ്ങൾക്ക് ഇവിടെ കാണിച്ചുതരുന്നത്. ഒരു സ്പൂൺ ജീരകം എടുത്തിട്ടുണ്ട്. അപ്പോൾ ഒരു അഞ്ചു വയസ്സുള്ള കുട്ടികൾ ഒക്കെ ആണെങ്കിൽ അര സ്പൂൺ ഒക്കെ മതിയാകും.ഒരു 7 വയസ്സുള്ള കുട്ടികൾ തൊട്ടിട്ട് ഒരു സ്പൂൺ ജീരകം എടുക്കാം. ഇനിയിപ്പോൾ ഒരു മൂന്നു വയസ്സുള്ള കുട്ടി ഒക്കെ ആണെന്ന് ഉണ്ടെങ്കിൽ കാൽ സ്പൂൺ ജീരകം മതി. പിന്നെ അതിലും വയസ്സ് കുറഞ്ഞ കുട്ടികൾക്ക് നിങ്ങൾ ഇത് കൊടുക്കാൻ നിക്കണ്ട. അപ്പോൾ ഞാൻ ഇവിടെ ഒരു സ്പൂൺ ജീരകം എടുത്തിട്ടുണ്ട്. ഇനി നമുക്ക് ഇതൊന്നും നന്നായി പൊടിച്ചെടുക്കുക. തുടർന്ന് ഇത് കഴിക്കുകയാണെന്ക്കിൽ നമ്മൾക്ക് നല്ല ഉറക്കം ലഭിക്കും എന്നത് ഉറപ്പു തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,