മുഖകുരുവും, കരിമാങ്കല്യവും തുടച്ചു നീക്കും ഇങ്ങനെ ചെയ്താൽ

മുഖത്തുണ്ടാകുന്ന ബ്ലാക്, വൈറ്റ്‌ഹെഡ്‌സ് മുഖക്കുരു എന്നിവ പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്. ഇവ പെട്ടെന്നു തന്നെ ഇരട്ടിയാകുമെന്നതാണ് പ്രധാനപ്പെട്ട ഒരു കാര്യം. പ്രത്യേകിച്ചും സൂര്യപ്രകാശത്തിൽ ഇവ പെട്ടെന്നു തന്നെ അധികമാകുവാൻ സാധ്യത ഏറെയാണ്. ബ്ലാക് ഹെഡ്‌സ് കളയുവാൻ കെമിക്കൽ സംബന്ധമായ വഴികൾ പലതുണ്ടെങ്കിലും ഇതിനേക്കാൾ ഫലപ്രദവും ചിലവു കുറഞ്ഞതും വീട്ടിൽ വച്ചു തന്നെ ചെയ്യാവുന്നതുമായ വീട്ടുവൈദ്യങ്ങൾ ധാരാളമുണ്ട്. ചർമ ഭംഗി കളയുന്ന ഇത് നീക്കാനായി പലരും ഏറെ വിലയേറിയ പല ലേസർ പ്രയോഗങ്ങൾക്കു വരെ വിധേയരാകാറുമുണ്ട്. ഇതിന് വഴിയില്ലാത്തവർക്കാകട്ടെ, ഈ പ്രശ്‌നം പലപ്പോഴും ചർമ സൗന്ദര്യത്തെ കെടുത്തുന്ന ഒന്നായി തന്നെ വച്ചു നീട്ടിക്കൊണ്ടു പോകേണ്ടി വരികയും ചെയ്യും. വീട്ടിൽ തന്നെ ഇതിനായി ചെയ്യാവുന്ന ചില പ്രയോഗങ്ങളുമുണ്ട്. ഇതിൽ ഒന്നിനെ കുറിച്ചറിയൂ.

 

മുഖത്തുണ്ടാകുന്ന ബ്ലാക്, വൈറ്റ്‌ഹെഡ്‌സ് പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്. ഇവ പെട്ടെന്നു തന്നെ ഇരട്ടിയാകുമെന്നതാണ് പ്രധാനപ്പെട്ട ഒരു കാര്യം. പ്രത്യേകിച്ചും സൂര്യപ്രകാശത്തിൽ ഇവ പെട്ടെന്നു തന്നെ അധികമാകുവാൻ സാധ്യത ഏറെയാണ്. ബ്ലാക് ഹെഡ്‌സ് കളയുവാൻ കെമിക്കൽ സംബന്ധമായ വഴികൾ പലതുണ്ടെങ്കിലും ഇതിനേക്കാൾ ഫലപ്രദവും ചിലവു കുറഞ്ഞതും വീട്ടിൽ വച്ചു തന്നെ ചെയ്യാവുന്നതുമായ വീട്ടുവൈദ്യങ്ങൾ ധാരാളമുണ്ട്. ചർമ ഭംഗി കളയുന്ന ഇത് നീക്കാനായി പലരും ഏറെ വിലയേറിയ പല ലേസർ പ്രയോഗങ്ങൾക്കു വരെ വിധേയരാകാറുമുണ്ട്. ഇതിന് വഴിയില്ലാത്തവർക്കാകട്ടെ, ഈ പ്രശ്‌നം പലപ്പോഴും ചർമ സൗന്ദര്യത്തെ കെടുത്തുന്ന ഒന്നായി തന്നെ വച്ചു നീട്ടിക്കൊണ്ടു പോകേണ്ടി വരികയും ചെയ്യും. വീട്ടിൽ തന്നെ ഇതിനായി ചെയ്യാവുന്ന ചില പ്രയോഗങ്ങളുമുണ്ട്. നമ്മളുടെ വീട്ടിൽ തന്നെ ഉള്ള കറ്റാർവാഴ , ചെറുനാരങ്ങാ , എന്നിവ വെച്ചുകൊണ്ട് തന്നെ നമ്മൾക്ക് നമ്മളുടെ മുഖത്തെ കറുത്ത എല്ലാ പാടുകളും മാറ്റി എടുക്കാം കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.