വായ്നാറ്റം പലർക്കും വലിയ പ്രശ്നമാണ്. വായ് നാറ്റം മാറാൻ പലതരത്തിലുള്ള മാർഗങ്ങളും ഉപയോഗിച്ച് കാണും. പക്ഷേ ഫലമൊന്നും ഉണ്ടായി കാണില്ല. ഭക്ഷണാവശിഷ്ടങ്ങൾ മുതൽ വായിലെ കീടാണു ബാധവരെ വായ്നാറ്റത്തിന് കാരണമാകാം. സംസാരിക്കുമ്പോഴും മറ്റുള്ളവരോട് ഇടപെടുമ്പോഴും ആണ് ഇതിന്റെ ബുദ്ധിമുട്ട് കൂടുതൽ നേരിടുന്നത്.വായ്നാറ്റം പലർക്കും വലിയ പ്രശ്നമാണ്. വായ് നാറ്റം മാറാൻ പലതരത്തിലുള്ള മാർഗങ്ങളും ഉപയോഗിച്ച് കാണും. പക്ഷേ ഫലമൊന്നും ഉണ്ടായി കാണില്ല. ഭക്ഷണാവശിഷ്ടങ്ങൾ മുതൽ വായിലെ കീടാണു ബാധവരെ വായ്നാറ്റത്തിന് കാരണമാകാം. സംസാരിക്കുമ്പോഴും മറ്റുള്ളവരോട് ഇടപെടുമ്പോഴും ആണ് ഇതിന്റെ ബുദ്ധിമുട്ട് കൂടുതൽ നേരിടുന്നത്.
ദുർഗന്ധങ്ങളിൽ ഏറ്റവും അസഹനീയമായതുകൂടിയാണ് വായ്നാറ്റം.ശ്വാസകോശം, ആമാശയം, അന്നനാളം എന്നിവിടങ്ങളിലെ ആരോഗ്യപ്രശ്നങ്ങളും വായ്നാറ്റത്തിന് കാരണമാകും. പുകവലിയാണ് മറ്റൊരു വില്ലൻ. സൈനസൈറ്റിസ്, ബ്രോങ്കൈറ്റിസ്, ന്യൂമോണിയ തുടങ്ങിയവ വായ്നാറ്റത്തിന്റെ കാരണമാകാം. ഗ്യാസ്, ദഹനക്കുറവ് എന്നിവയും വായ്നാറ്റം വരാനുള്ള കാരണങ്ങളാണ്. എന്നാൽ നമുക് നമ്മളുടെ വയവൃത്തിയായി ഇരിക്കാൻ വളരെ ചെലവ് കുറഞ്ഞ രീതിയിൽ ഉള്ള മാർഗ്ഗങ്ങൾ ആണ് ഇവിടെ ഉള്ളത് , വീട്ടിൽ തന്നെ വെച്ച് ചെയ്യാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,