നമ്മളിൽ പലർക്കും കണ്ടു വരുന്ന ഒരു പ്രശനം ആണ് പല്ലിലെ പോട് പണ്ട് നമ്മൾ കുട്ടികളായിരുന്ന ഈ സമയത്ത് വളരെയധികം മധുരപലഹാരങ്ങളും ചോക്ലേറ്റുകളും മിഠായികളും ഒക്കെ കഴിക്കുമ്പോൾ പല്ല് കേടാകുമെന്ന് പറഞ്ഞ് നമ്മുടെ മാതാപിതാക്കൾ നിരന്തരം നമ്മെ ശാസിക്കാറുള്ളത് ഓർമ്മയില്ലേ അതുപോലെ തന്നെ ചെറുപ്പത്തിൽ നമ്മെ എല്ലായ്പ്പോഴും നന്നായി പല്ല് തേപ്പിച്ച ശേഷമാണ് ഉറങ്ങാൻ വിടുക. നമ്മുടെ പല്ലുകൾ ഭാവിയിൽ കേടുപാടുകളൊന്നും കൂടാതെ നശിച്ചു പോകാതിരിക്കാൻ വേണ്ടിയാണ് അവർ ഈ ശ്രമങ്ങളെല്ലാം നടത്തിയത്.
പല്ലുകളിൽ ഉണ്ടാവുന്ന ദന്തക്ഷയവും പോടുകളുമെല്ലാം ഏറ്റവും സാധാരണമായി ആളുകളിൽ കണ്ടുവരുന്ന ദന്ത സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ ആണ്. കുട്ടികളിലും പ്രായമായവരിലും ഇത്തരം പോടുകൾ ഒരുപോലെ കാണപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ ആർക്കും ഏത് പ്രായത്തിലും ഇത് സംഭവിക്കാവുന്നതാണ്.എന്നാൽ നമ്മൾക്ക് ഇത് എല്ലാം വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാം , വെള്ളുതുളി ഗ്രാമ്പു എന്നിവ ചേർത്ത് നമ്മൾ ദിവസവും പോട് ഉള്ള ഭാഗത്തു വെച്ച് കൊടുത്താൽ നമുക് നല്ല ഒരു റിസൾട്ട് തന്നെ ലഭിക്കും കൂടുതൽ അറിയാൻ വീഡിയോ കാണുക ,