നമ്മളുടെ ശരീരത്തിലെ കോളസ്‌ട്രോൾ നിരക്ക് നിയന്ത്രിച്ച് നിർത്തിയില്ലെങ്കിൽ ഹാർട്ട്അറ്റാക്കിന് വരെ സാധ്യതയുള്ള ഒരു കാര്യം തന്നെ ആണ് നമ്മളുടെ ഇപ്പോളത്തെ ഭക്ഷണ രീതി ആണ് നമ്മളുടെ ശരീരത്തിൽ കൊളസ്‌ട്രോളിനെഉണ്ടാക്കുന്നത് , അതുമൂലം തടി കൂടുകയും ചെയ്യും , നമ്മൾ ഇപ്പോൾ കഴിക്കുന്ന ഭക്ഷണ രീതി ആണ് നമ്മളുടെ ശരീരത്തിൽ കൊളസ്‌ട്രോൾ കൂട്ടുന്നത് , കൊളസ്‌ട്രോളിനെ അത്ര നിസാരമായി കാണേണ്ടെന്ന് ആരോഗ്യ വിദഗ്ദർ എപ്പോഴും മുന്നറിയിപ്പ് നൽകുന്നുണ്ട്. അമിത കൊളസ്‌ട്രോൾ നിയന്ത്രണത്തിന് ഔഷധത്തോടൊപ്പം ഭക്ഷണത്തിലും ശ്രദ്ധ അത്യാവശ്യമാണ്. കൊളസ്‌ട്രോൾ കുടിക്കഴിഞ്ഞാൽ പല അസ്വസ്ഥതയും നമ്മൾക്ക് ഉണ്ടാവാം ,
ശരീരത്തിന് ഭക്ഷണത്തിൽ നിന്നും ലഭിക്കേണ്ട കൊളസ്‌ട്രോൾ വെറും 20 ശതമാനം മാത്രമാണ്. ബാക്കിയുള്ളത് ഉൽപാദിപ്പിക്കേണ്ട ചുമതല കരളിനാണ്. കൊഴുപ്പു കൂടിയ ആഹാരസാധനങ്ങൾ കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോൾ ഉത്പാദിപ്പിക്കാനിടയാക്കും. ഈ ചീത്ത കൊളസ്‌ട്രോൾ ഓക്‌സീകരണം നടന്ന് ദോഷകരമായ പദർത്ഥങ്ങൾ ഉണ്ടാക്കി ധമനികൾക്ക് കേട് വരുത്തും. എന്നാൽ ഭക്ഷണ ക്രമത്തിലെ നിയന്ത്രണം കൊണ്ട് ഒരു പരിധിവവരെ കൊളസ്‌ട്രോൾ പ്രശ്‌നങ്ങൾ കുറച്ച് കൊണ്ട് വരാൻ സാധിക്കും. കൊളസ്‌ട്രോൾ കുറയ്ക്കുന്ന ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം എന്നാൽ ഇവ നമ്മൾക്ക് നിയന്തിരക്കാൻ കഴിയുകയും ചെയ്യും , നമ്മളുടെ ഭക്ഷണ രീതിയിൽ മാറ്റം കൊണ്ടുവരുകയും കൂടാത്ത വീട്ടിൽ തന്നെ നിർമിച്ച എടുക്കാവുന്ന ഒരു ഒറ്റമൂലിയിലൂടെയും നമ്മൾക്ക് കൊളസ്‌ട്രോളിനെ പൂർണമായി ഇല്ലാതാക്കാൻ കഴിയും ,