കൈയിലെ കുഴിനഖത്തിന് ഉടനടി പരിഹാരം

കുഴി നഖം നഖങ്ങളേയും പാദത്തേയും വളരെയധികം പ്രതിസന്ധിയിലാക്കുന്നു. നഖങ്ങളുടെ ആരോഗ്യം നശിക്കുന്നതിനും നഖത്തിൽ പല വിധത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടാവുന്നതിനും കാരണം പലപ്പോഴും കുഴി നഖമാണ്. നഖങ്ങളെ ബാധിക്കുന്ന ഫംഗസിന്റെ ശാസ്ത്രീയനാമം ഒണൈക്കോമൈക്കോസിസ് എന്നാണ്. നഖത്തിലൂടെയോ പുറംതൊലിയിലൂടെയോ ആണ് നഖത്തിന് അടിയിലുളള വിരൽഭാഗത്തെ ഫംഗസ് അല്ലെങ്കിൽ ബാക്ടീരിയ ബാധിക്കുന്നത്. ഇതോടെ നഖത്തിന്റെ നിറം മാറുകയും കടുത്ത വേദന അനുഭവപ്പെടുകയും ചെയ്യും.അണുബാധയാണ് ഏറ്റവും പ്രശ്‌നം ഉണ്ടാക്കുന്നത്. അണുബാധ കകൂടുതലാവുമ്പോഴാണ് അത് നഖത്തിന്റെ നിറം വ്യത്യാസപ്പെടുന്നത്. നഖത്തിലുണ്ടാകുന്ന പൂപ്പൽബാധയാണ് കുഴിനഖം യഥാസമയം ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്, അല്ലെങ്കിൽ ഇത് കൂടുതൽ രൂക്ഷമാകും.

 

മാത്രമല്ല അത് പിന്നീട് പഴുത്ത് വളരെ ഭീകരമായ അവസ്ഥയിലേക്ക് എത്തുന്നു.നഖത്തിലുണ്ടാകുന്ന പൂപ്പൽബാധയ്ക്ക് നിരവധി ഔഷധങ്ങൾ ലഭ്യമാണ്. എന്നാൽ ഇവയിൽ പലതും ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നതായി വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രശ്‌നത്തിന് കുറച്ചുകൂടി സുരക്ഷിതമായ മറ്റ് ചികിത്സകൾ തേടുന്നതാണ് ഉത്തമം. നാടന് ചികിത്സകളാണ് എന്തുകൊണ്ടും കുഴിനഖത്തിന് ഏറ്റവും ഉത്തമമായിട്ടുള്ളത്. നഖത്തിലെ പൂപ്പൽബാധയ്ക്ക് എതിരെ വീട്ടിൽ തന്നെ ചെയ്യാവുന്ന നിരവധി ചികിത്സകളുണ്ട്.വീട്ടിൽ തന്നെ നമ്മൾക്ക് പ്രകൃതിദത്തം ആയി രീതിയിൽ ഇവയെല്ലാം മാറ്റി എടുക്കാൻ കഴിയും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *