കൊച്ചുകുട്ടികൾ ഉള്ള മാതാപിതാക്കൾക്ക് മിക്കവർക്കും കുഞ്ഞുങ്ങളെക്കുറിച്ച് വല്ലാതെ ആവലാതിയുണ്ടാക്കുന്ന ഘടകമാണ് അവർ ചെവിയിലും വായിലും മൂക്കിലും ചെറിയ വസ്തുക്കൾ കടത്തിയുണ്ടാക്കുന്ന അപകടങ്ങൾ. കുഞ്ഞുങ്ങൾ കൗതുകത്തിനായി ചെയ്യുന്ന കാര്യങ്ങൾ പലപ്പോഴും അപ്രതീക്ഷിത അപകടങ്ങൾ ക്ഷണിച്ചു വരുത്താറുണ്ട്. മക്കൾ എന്തെങ്കിലും അപകടങ്ങളിൽ പെട്ടാൽ വെപ്രാളപ്പെടാതെ സമചിത്തതയോടെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന കാര്യത്തിൽ നമ്മിൽ മിക്കവർക്കും സംശയങ്ങളുണ്ട്. കുഞ്ഞുങ്ങളുടെ ചെവി, മൂക്ക്, തൊണ്ട എന്നീ ശരീരഭാഗങ്ങളിൽ അന്യവസ്തുക്കൾ കടന്നു അപകടങ്ങൾ വന്നാൽ എന്താണ് ചെയ്യേണ്ടത് എന്നാണ് പറയുന്നത് ,
.
സാധാരണ നമ്മൾ കാണുന്നത് ഭക്ഷണ പ്രഥാർത്ഥങ്ങളിൽ ആണ് അപ്പോ നമ്മൾ അത്യം ചെയ്യേണ്ടത് ഇങ്ങനെ ഉണ്ടാവുന്നത് തടയുക എന്നത് തന്നെയാണ് അതിന് നമുക്ക് എന്ത് ചെയ്യാൻ കഴിയും നമ്മുടെ ശ്വാസ നാളത്തേക്ക് ഭക്ഷണ പ്രഥാർത്ഥം പോവുന്നത് ഒന്ന് കുട്ടികൾ ഭക്ഷണം കഴിക്കുന്ന സമയത് അവർ ഓടി കളിക്കുക അവർ നടന്നും ഓടിയും ഭക്ഷണം കഴിക്കുന്ന സമയത് പെട്ടന്ന് വീഴാൻ പോവുകയോ വീഴുകയോ ചെയ്യുമ്പോൾ ഭക്ഷണ പ്രഥാർത്ഥങ്ങൾ ശ്വാസ നാളത്തേക്ക് പോവും അത് പോലെ കോയിൻസ് മഞ്ചാടി കുരു അത് പോലുള്ളത് കുട്ടികൾ വായിൽ ഇട്ട് കളിക്കുന്നത് ഒഴിവാക്കുകയും ചെയ്താൽ ഇത് ഒരു പരിധി വരെ നമുക്ക് തടയാൻ സാദിക്കും കൂടുതൽ വ്യക്തമായ അറിവിനായി വീഡിയോ കാണാം.