കാൽ വിണ്ടു കീറുന്നത് സൗന്ദര്യ പ്രശ്നങ്ങളിൽ മുന്നിൽ നിൽക്കുന്ന പ്രശ്നമാണ്. എന്നാൽ പലപ്പോഴും ഈ പ്രശ്നത്തെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതാണ് പ്രധാന പ്രശ്നം. വിണ്ടു കീറൽ കാരണം പലപ്പോഴും ഇഷ്ടമുള്ള ചെരുപ്പ് പോലും ധരിയ്ക്കാൻ കഴിയാത്ത അവസ്ഥയായിരിക്കും പലർക്കും.വിണ്ടു കീറിയ കാൽപാദങ്ങൾ പലരേയും അലട്ടുന്ന പ്രശനം തന്നെ ആണ് , പ്രത്യേകിച്ചും തണുപ്പ് കാലത്ത്. ഇതിന് കാരണങ്ങൾ പലതുണ്ട്. പലപ്പോഴും കാൽ പുറത്തു കാണിയ്ക്കാൻ പറ്റാത്ത വണ്ണം വൃത്തികേടാക്കുന്ന ചർമ പ്രശ്നമാണെന്നു മാത്രമല്ല, ഇത് കൂടുതൽ ആഴത്തിലായാൽ പൊട്ടി വേദനയുണ്ടാകുകയും ചോര വരികയും വരെ ചെയ്യും.ഇത് ചർമം വരണ്ടതു കൊണ്ടുണ്ടാകാം.
ഇതിനു പുറമേ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമെങ്കിലും ഇത്തരം പ്രശ്നമുണ്ടാകും. ശരീരത്തിലെ വൈറ്റമിനുകളുടെ കുറവ് സൂചിപ്പിയ്ക്കുന്ന ഒരു ലക്ഷണം കൂടിയാണ് കാലിലെ ഈ വെടിച്ചു കീറൽ. ചില ചർമ പ്രശ്നങ്ങൾ ഇതിലേയ്ക്കു വഴി തെളിയ്ക്കും. ആവശ്യത്തിനു വെള്ളം കുടിയ്ക്കാത്തതാണ് ഒരു കാരണം. ഇത് സ്വാഭാവികമായും ചർമത്തേയും കാലിലെ ചർമത്തേയും വരണ്ടതാക്കും. ഇതു പോലെ കൂടുതൽ നേരം വെള്ളത്തിൽ നിൽക്കുന്നതും ചെളിയിൽ നിൽക്കുന്നതും.ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാണ് ബേക്കിംഗ് സോഡ പ്രത്യേക രീതിയിൽ ഉപയോഗിയ്ക്കുന്നത്.എന്നാൽ ഇനി മുതൽ വിണ്ടു കീറലിനെ പേടിക്കേണ്ട ആവശ്യമില്ല. വിണ്ടു കീറൽ പരിഹരിയ്ക്കാൻ ചെയ്യാവുന്ന ചില നാരങ്ങ വിദ്യകൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. വിണ്ടു കീറൽ പ്രതിരോധിയ്ക്കും ഒറ്റമൂലി കൂടുതൽ അറിയാൻ വീഡിയോ കാണുക ,