നല്ല വെളുത്ത, തിളങ്ങുന്ന പാടുകളില്ലാത്ത ചര്‍മം എല്ലാവരുടേയും സ്വപ്‌നമാണ്. സൗന്ദര്യത്തിന്റെ അടിസ്ഥാനങ്ങളാണിവ എന്നു വേണം, പറയുവാന്‍. സൗന്ദര്യത്തിന് പ്രധാനപ്പെട്ട ഒന്നായി പലരും പറയുന്ന ഒന്നാണ് നിറം. നല്ല നിറത്തിനു വേണ്ടി വയറ്റില്‍ കുഞ്ഞുണ്ടാകുമ്പോള്‍ മുതല്‍ കുങ്കുമപ്പൂ മുതലായ വഴികള്‍ നാം പരീക്ഷിയ്ക്കുന്നത് ഈ നിറത്തോടുള്ള പ്രണയം കൊണ്ടു തന്നെയാണ്. കറുപ്പിന് ഏഴഴകെന്നു പറയുമെങ്കിലും വെളുക്കാനാഗ്രഹിയ്ക്കുന്നവരാണ് ഭൂരിഭാഗവും.നല്ല നിറത്തിനായി, ചര്‍മത്തിനായി കൃത്രിമ വഴികളേക്കാള്‍ ഗുണം സ്വാഭാവിക വഴികള്‍ക്കാണ്. പാര്‍ശ്വഫലങ്ങളുുണ്ടാകില്ലെന്നതു മാത്രമല്ല, പോക്കററ് ചോരുകയും ചെയ്യില്ല. നല്ല നിറത്തിനായി ബ്യൂട്ടി പാര്‍ലറുകളില്‍ അവലംബിയ്ക്കുന്ന വഴിയാണ് ബ്ലീച്ച്.
സാധാരണ രാസ വസ്തുക്കള്‍ ഉപയോഗിച്ചുള്ള ബ്ലീച്ച് ചര്‍മത്തിനു ദോഷം വരുത്തും. എന്നാല്‍ സ്വാഭാവിക വഴികളിലൂടെ ഇതിനു പരിഹാരം കാണാം.നല്ല നിറത്തിനായി, ചര്‍മത്തിനായി കൃത്രിമ വഴികളേക്കാള്‍ ഗുണം സ്വാഭാവിക വഴികള്‍ക്കാണ്. പാര്‍ശ്വഫലങ്ങളുുണ്ടാകില്ലെന്നതു മാത്രമല്ല, പോക്കററ് ചോരുകയും ചെയ്യില്ല. നല്ല നിറത്തിനായി ബ്യൂട്ടി പാര്‍ലറുകളില്‍ അവലംബിയ്ക്കുന്ന വഴിയാണ് ബ്ലീച്ച്.സാധാരണ രാസ വസ്തുക്കള്‍ ഉപയോഗിച്ചുള്ള ബ്ലീച്ച് ചര്‍മത്തിനു ദോഷം വരുത്തും. എന്നാല്‍ സ്വാഭാവിക വഴികളിലൂടെ ഇതിനു പരിഹാരം കാണാം.
https://youtu.be/O8vNkZdJp1g