ഒരു ഗ്ലാസ്സ് മതി ഗ്യാസ് ട്രബിള്‍ മുഴുവന്‍ മാറും ഒരിക്കലും വരില്ല

ഗ്യാസ് ട്രബിൾ അകറ്റാൻ ഏറ്റവും നല്ലതാണ് വെളുത്തുള്ളി. വെളുത്തുള്ളി പാലിൽ ചതച്ചിട്ട് കുടിക്കുന്നത് ​ഗ്യാസ് ട്രബിൾ അകറ്റാൻ നല്ലൊരു പ്രതിവിധിയാണ്. അല്ലെങ്കിൽ രണ്ട് അല്ലി വെളുത്തുള്ളി ചുട്ട് ചതച്ച് കഴിക്കുന്നത് ​​ഗ്യാസ് ട്രബിൾ അകറ്റും.തുളസിയില വെറും വയറ്റിൽ കഴിക്കുന്നതും തുളസിയിലയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും ഗ്യാസ് ട്രബിളിന് പരിഹാരമാണ്. ​ഗ്യാസ് ട്രബിൾ മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്. ഭക്ഷണമോ, ശീലങ്ങളിലുള്ള മാറ്റമോ, ദഹനക്കേടോ, ഉറക്കമില്ലായ്മയോ ഇതെല്ലാം ആദ്യം ബാധിക്കുന്നത് വയറിനെയാണ്. ഗ്യാസ് വന്നാൽ വയറ് വീർക്കുന്നത് സ്വാഭാവികമാണ്. ​​ഗ്യാസ് ട്രബിൾ അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില ഒറ്റമൂലികൾ ഏതൊക്കെയാണെന്ന് നോക്കാം.മല്ലിയോ മല്ലിയിലയോ ഉപയോഗിക്കുക. മല്ലിയിലയാണെങ്കിൽ ഏതാനും ഉണങ്ങിയ ഇലകളെടുത്ത് ചൂടുവെള്ളത്തിലിട്ട ശേഷം കുടിക്കാം. മല്ലിയാണ് ഉപയോഗിക്കുന്നതെങ്കിൽ അൽപം വറുത്ത മല്ലി മോരിൽ ചേർത്ത് കഴിക്കാം.

 

 

ഗ്യാസ് ട്രബിൾ അകറ്റാൻ ഏറ്റവും നല്ലതാണ് വെളുത്തുള്ളി. വെളുത്തുള്ളി പാലിൽ ചതച്ചിട്ട് കുടിക്കുന്നത് ​ഗ്യാസ് ട്രബിൾ അകറ്റാൻ നല്ലൊരു പ്രതിവിധിയാണ്. രണ്ട് അല്ലി വെളുത്തുള്ളി ചുട്ട് ചതച്ച് കഴിക്കുന്നത് ​​ഗ്യാസ് ട്രബിൾ അകറ്റും.കുരുമുളകും ജീരകവും കൂട്ടിച്ചേർത്ത് പൊടിച്ച് ഇഞ്ചി നീരിൽ കുടിക്കുന്നത് ​ഗ്യാസ് ട്രബിൾ അകറ്റാൻ സഹായിക്കും. വലിയ ജീരകമാണ് ഗ്യാസിന് മറ്റൊരു മരുന്ന്. ഗ്യാസിനും നെഞ്ചെരിച്ചിലിനും വയറ് വീർക്കുന്നതിനുമെല്ലാം ജീരകം ഉത്തമമാണ്. അൽപം വറുത്ത വലിയ ജീരകം വെള്ളത്തിലോ മോരിലോ കലർത്തി കഴിക്കാവുന്നതാണ്. തുളസിയില വെറും വയറ്റിൽ കഴിക്കുന്നതും തുളസിയിലയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും ഗ്യാസ് ട്രബിളിന് പരിഹാരമാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *