വീട്ടിന്‍റെ അടുത്ത് പോലും എലി പെരുച്ചാഴി വരില്ല

മനുഷ്യരുടെ ഒരു ഭാഗത്തുനിന്നു ചിന്തിക്കുമ്പോൾ എലികൾ ഉണ്ടാക്കുന്ന നാശങ്ങൾ വളരെയധികമാണ്. കൂടുതലും മനുഷ്യന്റെ സാമിപ്യത്തിൽ ജീവിക്കുന്ന ഇവ കൃഷികൾക്കുണ്ടാക്കുന്ന നാശവും ഭക്ഷ്യ സാധനങ്ങൾ തിന്നും ഉണ്ടാക്കുന്ന നഷ്ടം ഭീമമാണ്. പല രോഗങ്ങളുടെയും ഇടനിലക്കാരാണിവർ. എലികളെ നശിപ്പിക്കുന്നത് ഒരു നല്ല ആരോഗ്യസംരക്ഷണ പ്രവർത്തനമാണ്. പക്ഷേ, പ്ലേഗ് വ്യാപനം ഉള്ളപ്പോൾ, ഫുമിഗേഷൻ നടത്തി എലികളെയും എലിചെള്ളിനെയും ഒരുമിച്ചു നശിപ്പിക്കേണ്ടതാണ്.

വീടുകളിൽ കാണുന്ന എല്ലാം കരണ്ട് നാശം ഉണ്ടാക്കുന്ന കുഞ്ഞൻ എലികളെ ചുണ്ടെലികൾ അഥവാ മൗസ് എന്നു വിളിക്കുന്നു. ഏറ്റവും വലിപ്പമുള്ളവയും പറമ്പുകളിൽ പുനങ്ങളുണ്ടാക്കി ജീവിക്കുന്നവയുമാണ് പെരുച്ചാഴികൾ അഥവാ പന്നിയെലികൾ. എലികൾ വളരെ വേഗത്തിൽ പെറ്റുപെരുകുന്നു. ഒരു പ്രത്യേക സന്താനോല്പാദനകാലം ഇവയ്ക്കില്ല എന്നാൽ നമ്മളുടെ വീട്ടിൽ ഇങ്ങനെ ശല്യം ചെയ്യുന്ന എലികളെ നമ്മൾക്ക് തന്നെ ഇല്ലാതാക്കാം വീട്ടിൽ താനെ വെച്ച് നിർമിച്ചു ഉരുപയോഗിക്കാവുന്ന ഒരു മരുന്ന് ആണ് ഇത് നമുക് യാതൊരുവിധത്തിലും ഉള്ള പ്രശനങ്ങൾ ഇത് ഉണ്ടാക്കില്ല കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *