കൊളസ്ട്രോളിനെ വളരെ പേടിയോടെയാണ് പലരും കാണുന്നത് . കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട് ചീത്ത കൊളസ്ട്രോളായ എൽ ഡി എൽ കൊളസ്ട്രോളിനെ കുറയ്ക്കാനുള്ള ഏറ്റവും നല്ല ഔഷധമാണ് നെല്ലിക്ക. നല്ല കൊളസ്ട്രോളായ എച്ച് ഡി എൽ കൊളസ്ട്രോൾ കൂട്ടാനും നെല്ലിക്ക നല്ലതാണ്. നെല്ലിക്ക ജ്യൂസായോ അല്ലാതെയോ കഴിക്കാം. കൊളസ്ട്രോൾ മാത്രമല്ല ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും നെല്ലിക്ക സഹായിക്കും. എന്നാൽ അത് മാത്രം അല്ല , വൈൽഡ് റൈസ് എന്ന ഒരിനമുണ്ട്. അഥവാ ബ്ലാക്ക് റൈസ് ഇത് വെളുത്ത അരിയേക്കാൾ ഏറെ ഗുണങ്ങൾ നൽകുന്നുവെന്നതാണ് വാസ്തവം. ഇതിലെ ഗ്ലൂക്കോസ് അളവ് വളരെ കൂടുതലാണ്. ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ, പ്രോട്ടീനുകൾ എ്ന്നിവ ഇതിൽ ധാരാളമുണ്ട്. ബ്രൗൺ റൈസ് അഥവാ തവിടു കളയാത്ത അരി ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.
ഇതിൽ തയാമിൻ, നിയാസിൻ, വൈറ്റമിൻ ബി6, വൈറ്റമിൻ കെ, കാൽസ്യം, അയേൺ, ഫോസ്ഫറസ്. പൊട്ടാസ്യം, കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീൻ തുടങ്ങി ധാരാളം ഘടകങ്ങളുണ്ട്. പ്രമേഹനിയന്ത്രണത്തിനും കൊളസ്‌ട്രോളിനും ഇത്തരം അരി വളരെ നല്ലതാണ്. വയറ്റിൽ അൾസർ, തടി കൂടും കൊഴുപ്പു കൂടും തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് അരി ഭക്ഷണം ഒഴിവാക്കുന്നവരുണ്ട്. എന്നാൽ എല്ലാ തരം അരികളും ദോഷം ചെയ്യുന്നവയല്ലെന്നോർക്കണം.
എ്ന്നാൽ തവിട് കളഞ്ഞ് വെളുത്ത നിറത്തിലാണ് ഇത് ഉപയോഗിക്കാറ്. ഇതിൽ അേേയൺ, ഫൈബർ, ആന്തോസയാനിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. നമ്മളുടെ കൊളസ്ട്രോള് എല്ലാം വളരെ വേഗത്തിൽ താന്നെ ഇല്ലാതാവുന്നത് ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,