ചർമ്മത്തിൽ കട്ടിയുള്ള കാഴ്ച്ചയിൽ മോശമായ കുരു കാണപ്പെട്ടിട്ടുണ്ടോ പ്രത്യേകിച്ചും വിരലുകളിലൊക്കെ. ചർമ്മത്തിലുണ്ടാകുന്ന ഇത്തരം പരുപരുത്ത വളർച്ചയാണ് അരിമ്പാറ. വൃത്തികെട്ടതും അലോസരപ്പെടുത്തുന്നതുമായ അരിമ്പാറ അത്ര അപകടകരമായ പ്രശ്നം അല്ലെങ്കിലും, ഇവ തീർച്ചയായും നമ്മെ അസ്വസ്ഥമാക്കുന്നു ശരീരത്തിൽ എവിടെയും അവ പ്രത്യക്ഷപ്പെടാം, പക്ഷേ കൈകൾ, കാലുകൾ, കാൽമുട്ടുകൾ, കൈമുട്ടുകൾ എന്നിവയാണ് അവ ബാധിക്കുന്ന സാധാരണ മേഖലകൾ. ഒരു അരിമ്പാറ കാലിൽ ഉണ്ടെങ്കിൽ നടക്കുമ്പോൾ നിങ്ങൾക്ക് വേദന അനുഭവപ്പെടുന്നതാണ്.
ചിലരിൽ മാത്രമേ അരിമ്പാറ വികസിക്കുന്നുള്ളൂ. അരിമ്പാറയുള്ള ഒരാളിൽ നിന്ന് നേരിട്ട് സമ്പർക്കം പുലർത്തുമ്പോൾ അവയ്ക്ക് മറ്റൊരാളിലേക്ക് പകരുവാൻ കഴിയും. കുട്ടികളും ചെറുപ്പക്കാരും ഈ അവസ്ഥയ്ക്ക് ഏറ്റവും കൂടുതൽ ഇരയാകുന്നു. എന്നാൽ ഇങ്ങനെ ഉള്ള അരിമ്പാറകളെ ഇല്ലാതാക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി ആണ് ഈ വീഡിയോയിൽ മെഴുക് തിരിയും വെകുത്തുള്ളിയും ഉണ്ടെന്ക്കിൽ നമ്മൾക്ക് നമ്മളുടെ അരിമ്പര ഇളക്കി കളയാം എന്നാണ് ഈ വീഡിയോയിൽ പറയുത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,