മുടിവളരാനും താരൻ പോവാനും ഇനി ഇതുമതി മുടിയുടെ കാര്യത്തിൽ നമ്മൾ വളരെ അതികം ശ്രെദ്ധ കൊടുക്കുന്നവർ ആണ് നമ്മളിൽ പലരും മുടി കൊഴിയുന്നതും നരാകുന്നതും എല്ലാം നമ്മൾക്ക് വളരെ അതികം ബുദ്ധിമുട്ടു ഉണ്ടാക്കുന്ന ഒരു കാര്യം തന്നെ ആണ് , എന്നാൽ; നമ്മൾ പലതരത്തിൽ ഉള്ള പരീക്ഷണങ്ങളും ചെയ്തു നോക്കിയവർ ആയിരിക്കും എന്നാൽ അതിനു ഒന്നും കൃത്യം ആയ ഒരു റിസൾട്ട് ലഭിക്കണം എന്നില്ല , എന്നാൽ നമ്മള്ക്ക് മുടികൊഴിച്ചിലിന് മുക്കിയ കാരണ കാരൻ എന്നത് നമ്മുടെ തലയിൽ ഉണ്ടാകുന്ന താരൻ തന്നെ ആണ് എന്ന് എല്ലാവര്ക്കും അറിയാം.
താരൻ വന്നു കഴിഞ്ഞാൽ പിന്നെ നിയന്ത്രണാതീതമായിട്ടായിരിക്കും നമ്മുടെ തലയിൽ നിന്നും മുടികൊഴിയാൽ ഉണ്ടാകുന്നത്. മാത്രമല്ല അവശേഷിക്കുന്ന മുടി ഡാമേജ് ആവാനും ഇത് കാരണമാകുന്നുണ്ട്. മാത്രമല്ല ഇങ്ങനെ താരൻ തലയിൽ നിന്നും പോകാതെ കിടക്കുന്നതുകൊണ്ട് തലയിലെ മൊത്തം മുടിയും കൊഴിഞ്ഞു പോകുന്നതിനു വരെ കാരണം ആകുന്നുണ്ട്.എന്നാൽ നമ്മൾക്ക് പ്രകൃതിദത്തം ആയ രീതിയിൽ ഉള്ള എണ്ണ ഉപയോഗിക്കുകയാണെനിക്കിൽ നമ്മളുടെ മുടി നല്ല വളർച്ച ഉണ്ടവുകയും ചെയ്യും , നമ്മുടെ വീട്ടിൽ തന്നെയുള്ള പൊടി കൈകൾ ഉപയോഗിച്ചുകൊണ്ട് താരൻ പൂർണമായി അകറ്റാനുള്ള ഒരു ഒറ്റമൂലി നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. കൂടുതൽ അറിയാൻ വീഡിയോ കാണുക ,