ഒരു ഉരുളക്കിഴങ്ങു മതി എത്ര ചുരുണ്ട് കെട്ടു പിണഞ്ഞ മുടിയും നേരെ ആവും

മുടിയുടെ കാര്യത്തിൽ നമ്മൾ വളരെ അതികം ശ്രദ്ധിക്കേണ്ട ഒരു കാര്യം ആണ് മുടി കൊഴിയുന്നതും സംരക്ഷണവും നിങ്ങളുടെ മുടി ചുരുണ്ടതായതുകൊണ്ട് അത് സ്ട്രൈറ് ചെയ്‌യുന്നതിനു വേണ്ടി പാർലറിലും മറ്റും പോയി വലിയ പണം ചിലവാക്കി മുടി സ്ട്രൈറ് ചെയ്യുന്നവർ ആണ് നിങ്ങൾ എങ്കിൽ ഇനി ഇങ്ങനെ ചുരുളൻ മുടി മാറി മുടി നേരെ ആവാൻ പാർലറിൽ പോയി കാശു ചിലവാക്കേണ്ട ഒരു ആവശ്യവും വരുന്നില്ല. അതിനു വേണ്ടി ഉള്ള ഒരു അടിപൊളി വിദ്യ നിങ്ങൾക്ക് ഇതിലൂടെ അറിയാൻ സാധിക്കുന്നത് ആണ്. അതും നമ്മുടെ വീട്ടിൽ ഉള്ള ഉരുളൻ കിഴങ്ങ് ഉപയോഗിച്ചുകൊണ്ട് ഈസിയായി. നമ്മൾക്ക് നമ്മളുടെ തലമുടി നിവർത്താൻ കഴിയുന്നത് ആണ് ,

 

 

എല്ലാവര്ക്കും വളരെ എളുപ്പത്തിൽ ലഭിക്കുന്ന ഒരു കിഴങ്ങു വർഗം ആണ് കപ്പ. അതുകൊണ്ട് തന്നെ ഇത് നമുക്ക് വീട്ടിൽ വച്ച് തന്നെ പരീക്ഷിച്ചു നോക്കാവുന്നതേ ഉള്ളു. മാത്രമല്ല നിങ്ങൾ കടയിലും മറ്റും പോയി മുടി സ്ട്രൈറ് ചെയ്യുമ്പോൾ നിങ്ങളുടെ മുടിയിൽ പലതരത്തിൽ ഉള്ള കെമിക്കലുകളും തേച്ചു മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇനി അങ്ങനെ ചെയ്യണ്ട ആവശ്യം ഇല്ല. നിങ്ങൾ ഈ വിഡിയോയിൽ കാണുന്നതുപോലെ ഉരുളന്കിഴങ് മാത്രം ഉപയോഗിച്ച് ഇതുപോലെ ചെയ്തു നോക്കിയാൽ നിനങ്ങളുടെ ചുരുളൻ മുടി മാറി മുടി നല്ലപോലെ സ്ട്രൈറ് ആയി നിൽക്കുന്നതാണ്. വീഡിയോ കണ്ടുനോക്കൂ.

 

 

Leave a Reply

Your email address will not be published.