കേരളത്തിലെ ഒരുവിധം റോഡുകളും പൊട്ടിപൊളിഞ്ഞു കുണ്ടും കുഴിയും ആയി കിടക്കുന്ന അവസ്ഥയിൽ ആണ് , പലപ്പോഴായും മഴ കാലം ആയിക്കഴിഞ്ഞാൽ നമ്മുടെ നാട്ടിൽ റോഡുകൾ ഒരു കുളം പോലെ ആയി കിടക്കുന്നതു ആണ് നമ്മൾ. നാട്ടുകാരിൽ പലരും റോഡിലെ കുഴികൾക്കു എതിരെയും റോഡിന്റെ ശോചനീയാവസ്ഥയെയും അധികാരികളിലേയ്ക്ക് എത്തിക്കാൻ പല പ്രധിഷേധ പരിപാടികളും ചെയ്യാറുണ്ട് എന്നാൽ എന്നാൽ ഇവിടെ
വാഹനയാത്രക്കാർക്ക് അപകട കെണിയൊരുക്കി ബൈപ്പാസ് സർവീസ് റോഡിലെ കുഴി.
ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും ഇതിൽ വീണ് അപകടം പറ്റുന്നത് പതിവാണ്. റോഡ് നിർമാണത്തിലെ അപാകത കാരണമാണ് റോഡിലെ ടാറിങ് തകർന്ന് കുഴി ഉണ്ടാകുന്നതെന്നാണ് പരാതി. കുഴി അടക്കാൻ ഉടൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ നാട്ടുകാർ എല്ലാവരും ചേർന്ന് അത് കുഴികൾ എല്ലാം മൂടുന്ന ദൃശ്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,