ബാത്രൂം ഇനി ക്ലീൻ ആക്കി കഷ്ടപ്പെടേണ്ട, സുഗന്ധം നിറയും ഈ സാധനം ഉണ്ടെങ്കിൽ

നമ്മുടെ എല്ലാവരുടെയും പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് ബാത്റൂം വൃത്തിയാക്കുക എന്ന് പറയുന്നത്. പലപ്പോഴും കുറേ സമയം നമ്മൾ ഉരച്ചു കഴുകി എടുത്തതായിരിക്കും ചെയ്യുന്നത്. അങ്ങനെ ഒരുപാട് സമയം എടുത്തു നമ്മൾ എത്ര കഴുകിയാലും ബാത്റൂമിൽ ദുർഗന്ധം ഉണ്ടാകുകയും ചെയ്യും. ഇത് പോലെ സുഗന്ധം നിറയ്ക്കാൻ നമ്മൾ പുറത്തു നിന്നു സാധനങ്ങളെല്ലാം വാങ്ങി വയ്ക്കാറുണ്ട്. എന്നാലും ഇനി അഥവാ ഇല്ലാതെ വന്നു കഴിഞ്ഞാൽ നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാകുന്ന ഒരു സാധനം ഉപയോഗിച്ച് നമുക്ക് മാത്രം സുഗന്ധപൂരിതം ആക്കാം.

 

 

കർപ്പൂരം ഉപയോഗിച്ച് ആണ് നമ്മൾ ചെയ്യുന്നത്. കൂടാതെ ബേക്കിംഗ് സോഡ ഇതിലേക്ക് ആവശ്യമാണ്. എസ്സെൻഷ്യൽ ഓയിൽ അത് പോലെ നാരങ്ങയും ഇതിലേക്ക് ചേർക്കാവുന്നതാണ്. ഇതു മിക്സ് ചെയ്തു വെച്ചതിനു ശേഷം നിങ്ങൾക്ക് ഈ രീതിയിൽ ചെയ്തു എടുക്കാവുന്നതാണ്. എന്നാൽ നമ്മൾക്ക് നല്ല ഒരു സുഗന്ധവും ഫ്രഷ്‌നെസ്സും നമ്മൾക്ക് ലഭിക്കും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.