വീട്ടിലെ കറന്റ് ബിൽ പകുതി കുറയുന്ന സൂത്രം കാണു

വൈദ്യുതി ചാർജ്​ കൂട്ടുന്നു എന്നുകേട്ട് വിഷമിച്ചിരിക്കുന്നവർ ധാരാളമുണ്ട്. കറൻറ്​ ബിൽ ഷോക്കടിപ്പിക്കുന്നു എന്ന പരാതിയാണ് കൂടുതൽ പേർക്കും. കടുത്ത വേനലാവുമ്പോഴേക്കും വൈദ്യുതി ഉപഭോഗം കൂടുക സ്വാഭാവികമാണ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വൈദ്യുതി ഉപയോഗം ഗണ്യമായി കുറക്കാനും അനാവശ്യ പണച്ചെലവ്​ ഒഴിവാക്കാനും കഴിയും.വൈദ്യുതിയുമായി ബന്ധപ്പെട്ട സാമഗ്രികൾ വാങ്ങുമ്പോൾ നിലവാരമുള്ളതുമാത്രം തിരഞ്ഞെടുക്കുക. ആവശ്യത്തിനുമാത്രം വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുക.

 

 

പീക്​ ലോഡ് സമയത്ത് കൂടുതൽ വൈദ്യുതി വേണ്ടിവരുന്ന ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കുക. ഉപയോഗശേഷം ലൈറ്റും ഫാനും ടി.വിയും അതുപോലുള്ള മറ്റ്​ ഉപകരണങ്ങളും സ്വിച്ച് ഓഫ് ചെയ്യാൻ മറക്കരുത്. തകരാറിലായ ഉപകരണങ്ങൾ പ്രവർത്തനം പൂർണമായി നിലക്കുന്നതുവരെ ഉപയോഗിക്കാതെ യഥാസമയം റിപ്പയർ ചെയ്തോ പുതിയവ വാങ്ങിയോ ഉപയോഗിക്കുക. അതുപോലെ ഒരു പ്രധാനമായ ഒരു സംഭവം ആണ് ഫ്രിഡ്ജ് ഇത് ഇടക്ക് ഇടക്ക് തുറക്കുന്നതും നമ്മൾക്ക് കറണ്ട് ബില് വർധിക്കാൻ ഇടയാകും എന്നാൽ ഈ വീഡിയോയിൽ കാണുന്നത് പോലെ ചെയ്താൽ നമ്മൾക്ക് കറണ്ട് ബില് വളരെ അതികം കുറക്കാം കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *